"ഡിജിറ്റൽ സിംഗിൾ-ലെൻസ് റിഫ്ലക്സ് ക്യാമറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ro:DSLR
(ചെ.) യന്ത്രം പുതുക്കുന്നു: it:Digital single-lens reflex; cosmetic changes
വരി 1:
{{prettyurl|Digital single-lens reflex camera}}
[[Imageപ്രമാണം:Nikon D700 Body.jpg|thumb|[[നിക്കോണ്‍ D700]] [[Full-frame digital SLR|ഫുള്‍ ഫ്രെയിം (FX) ഡിജിറ്റല്‍ എസ്.എല്‍.ആര്‍. കാമറ]]]]
[[Imageപ്രമാണം:Canon EOS 50D.jpg|thumb|[[കാനണ്‍ 50D]] APS-C ഡിജിറ്റല്‍ എസ്.എല്‍.ആര്‍. കാമറ]]
മെക്കാനിക്കല്‍ മിറര്‍ സംവിധാനവും പെന്‍റാപ്രിസവും ഉപയോഗിക്കുന്ന ഡിജിറ്റല്‍ ക്യാമറയാണ് '''ഡിജിറ്റല്‍ സിംഗിള്‍-ലെന്‍സ് റിഫ്ലക്സ് ക്യാമറ'''.
DSLR ക്യാമറകളെ ക്യാമറ ബോഡി, ലെന്‍സ്‌, ഫ്ലാഷ്‌ എന്നിങ്ങനെ മൂന്നായി വിഭജിക്കാവുന്നതാണ്‌. ഒരു ക്യാമറ ബോഡിയില്‍ത്തന്നെ സാഹചര്യങ്ങള്‍ക്കനുസൃതമായി ലെന്‍സുകള്‍ തിരഞ്ഞെടുത്ത്‌ ഉപയോഗിക്കാവുന്നതാണ്‌. ആവശ്യാനുസരണം ഫ്ലാഷും തിരഞ്ഞെടുക്കാന്‍ സാധിക്കും. DSLR ക്യാമറകളില്‍ ഉപയോഗിക്കുന്ന സെന്‍സറുകള്‍ വിവിധ വലിപ്പങ്ങളില്‍ ലഭ്യമാണ്‌. മീഡിയം ഫോര്‍മാറ്റ്‌, ഫുള്‍ ഫ്രെയിം എന്നിങ്ങനെ സെന്‍സറുകളുടെ വലിപ്പത്തിനനുസരിച്ച്‌ DSLR ക്യാമറകള്‍ വിവിധ തരത്തിലുണ്ട്‌. സെന്‍സറുകളുടെ വലിപ്പം കൂടുന്നതിനനുസരിച്ച്‌ ചിത്രങ്ങളുടെ നിലവാരവും വ്യക്തതയും വര്‍ദ്ധിക്കുന്നു. കാനന്‍ EOS 5D, നിക്കോണ്‍ D700, സോണി D900 എന്നിവയൊക്കെ ഈ DSLR ക്യാമറകള്‍ക്ക്‌ ഉദാഹരണങ്ങളാണ്‌.
വരി 11:
 
== ഇതും കാണുക ==
* [[ഛായാഗ്രാഹി]]
 
[[വര്‍ഗ്ഗം:ഛായാഗ്രഹണം]]
വരി 21:
[[es:Cámara réflex digital]]
[[fr:Appareil photographique reflex numérique]]
[[it:Digital Singlesingle-lens Lens Reflexreflex]]
[[ko:디지털 일안 반사식 카메라]]
[[nl:Digitale spiegelreflexcamera]]