"വി.ആർ. സുധീഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{ശ്രദ്ധേയത}} എന്ന ഫലകം ചേര്‍ത്തു
++വിവരങ്ങള്‍ ചേര്‍ക്കുന്നു
വരി 2:
{{ആധികാരികത}}
{{prettyurl|V.R.Sudhish}}
[[മലയാളം|മലയാളത്തിലെ]] [[ചെറുകഥ|ചെറുകഥാ]]കൃത്തും<ref name="mbb">[http://www.mathrubhumibooks.org/books/author.aspx?id=867 മാതൃഭൂമി ബുക്സ് വെബ്സൈറ്റ്]</ref> [[നിരൂപകന്‍|നിരൂപകനുമാണ്‌]] '''വി.ആര്‍.സുധീഷ്'''. [[വടകര]] സ്വദേശിയായ ഇദ്ദേഹം [[ചേളന്നൂര്‍]] ശ്രീനാരായണ കോളേജില്‍ മലയാളം അദ്ധ്യാപകനാണ്<ref name="mbb"/>.
== ജീവിതരേഖ ==
വടകരയില്‍ ജനനം. [[മടപ്പള്ളി ഗവ. കോളേജ്|മടപ്പള്ളി ഗവ. കോളേജില്‍]] നിന്ന് ചരിത്രത്തില്‍ ബിരുദവും [[ബ്രണ്ണന്‍ കോളേജ്|തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജില്‍]] നിന്ന് മലയാള സാഹിത്യത്തില്‍ എം.എ ബിരുദവും നേടി. [[മദിരാശി സര്‍വ്വകലാശാല|മദിരാശി സര്‍വ്വകലാശാലയില്‍]] നിന്ന് എം.ഫില്‍ ബിരുദം നേടിയിട്ടുണ്ട്.<ref>[http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=179 പുഴ.കോമില്‍ വി.ആര്‍. സുധീഷിനെ കുറിച്ച കുറിപ്പ്]</ref> തുടര്‍ന്ന് എസ്.എന്‍.ട്രസ്റ്റിനു കീഴിലുള്ള കോളേജുകളില്‍ അദ്ധ്യാപകനായി. ഇപ്പോള്‍ ചേളന്നൂര്‍ എസ്.എന്‍.കോളേജില്‍ ജോലി ചെയ്യുന്നു. വിവാഹിതനാണ്. ഒരു മകളുണ്ട്.
 
== ചെറുകഥാസാഹിത്യത്തില്‍ ==
വിദ്യാര്‍ത്ഥിജീവിതകാലത്തു തന്നെ എഴുത്തില്‍ സജീവമയിരുന്നു ഇദ്ദേഹം. [[മാതൃഭൂമി]] ആഴ്ചപ്പതിപ്പിന്റെ ബാലപംക്തി,[[ചന്ദ്രിക ആഴ്ചപ്പതിപ്പ്]], [[ദേശാഭിമാനി വാരിക]] എന്നിവിടങ്ങളിലാണ് ആദ്യകാല രചനകള്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. ഇതിനു പുറമെ ലയം എന്ന പേരില്‍ ഒരു ഇന്‍ലന്റ് മാസിക സ്വയം പ്രസിദ്ധീകരിച്ചിരുന്നു. [[മടപ്പള്ളി കോളേജ്]] വിജ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ [[കാലിക്കറ്റ് സര്‍വ്വകലാശാലാ കലോത്സവം|കാലിക്കറ്റ് സര്‍വ്വകലാശാലാ കലോത്സവത്തില്‍]] ചെറുകഥാ മത്സരത്തില്‍ സമ്മാനം നേടി ശ്രദ്ധേയനായി.
തൊട്ട് മുന്‍ തലമുറയിലെ കഥാകാരന്മാരോട് കടുത്ത വിധേയത്വം പ്രതിപാദനത്തിലും പ്രമേയത്തിലും പ്രകടമാക്കിയ ആദ്യകാല കഥകള്‍ ഏറെയും പ്രണയപ്രതിപാദകങ്ങളായിരുന്നു.‍
=='''കൃതികള്‍'''==
*നെരൂദ
*ഒറ്റക്കഥാപഠനങ്ങള്‍
*മരക്കൂട്ടങ്ങള്‍ക്കിടയിലെ നനഞ്ഞമണ്ണ്
*വാക്കുകള്‍ സംഗീതമാകുന്ന കാലം വരുന്നുണ്ട്
*ക്രൂരഫലിതക്കാരന്‍ ദൈവം
*കഥപറയും കഥമാമന്‍
*ദൈവത്തിനൊരു പൂവ്‌
*ഒരു എഴുത്തുകാരി അറിയുന്നു
*പ്രിയപ്പെട്ട കഥകള്‍
*മലയാളത്തിന്റെ പ്രണയകവിതകള്‍
*സുധീഷിന്റെ ചെറുകഥകള്‍
*ചോലമരപ്പാതകള്‍
*ആത്മഗാനം
*സമുദ്രവിപഞ്ചിക
 
==അവലംബം==
{{reflist}}
<!-- ==മറ്റു പ്രവര്‍ത്തനങ്ങള്‍== -->
{{Bio-stub}}
"https://ml.wikipedia.org/wiki/വി.ആർ._സുധീഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്