"യാത്ര (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.)No edit summary |
||
വരി 23:
}}
1985 ല്‍ മലയാളത്തില്‍ പുറത്തിറങ്ങിയ [[ബാലു മഹേന്ദ്ര|ബാലു മഹേന്ദ്രയുടെ]] സംവിധാനത്തിലുള്ള ഒരു ചലച്ചിത്രമാണ് '''യാത്ര'''. കുറ്റവാളിയായ ഉണ്ണികൃഷ്ണന് ([[മമ്മൂട്ടി]]),ജയില്‍ മുക്തനായി പോകുംവഴി സ്കൂള്‍ ബസ്സിലെ തന്റെ സഹയാത്രികരോടായി പറയുന്ന സംഭവങ്ങളിലൂടയാണ് കഥയുടെ ചുരുളഴിയുന്നത്. അനാഥയും വനം ഉദ്ധ്യോഗസ്ഥനുമായ ഉണ്ണികൃഷ്ണന് ,തന്റെ ജോലിസ്ഥലത്തിനടുത്ത് താമസിക്കുന്ന തുളസി ([[ശോഭന]])എന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലാവുന്നു. വിവാഹിതരാവാന്‍ തീരുമാനിച്ച അവര്‍ ഏറ്റവും അടുത്ത സുഹൃത്തുക്കളെ വിവാഹകാര്യം അറീക്കാനായി യാത്ര
യാത്ര എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്രത്തിന് കഥപറച്ചിലിന്റെ ഒരു പുത്തന്‍ വഴി പഠിപ്പിച്ചു സംവിധായകനായ ബാലുമഹേന്ദ്ര .
|