"ആർ. ശരത്കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കുറച്ച് കൂടി വിവരങ്ങള്‍
കുടുംബ ജീവിതം
വരി 34:
 
== കുടുംബ ജീവിതം ==
ഛായ ദേവിയാണ് ഇദ്ദേഹത്തിന്റെ ആദ്യ ഭാര്യ. ഈ ദമ്പതികള്‍ക്ക് വരലക്ഷ്മി ശരത്കുമാര്‍, പൂജ ശരത്കുമാര്‍ എന്നിങ്ങനെ പേരുള്ള രണ്ട് മക്കളുണ്ട്.
 
രാധിക ശരത്കുമാര്‍ ആണ് ഇദ്ദേഹത്തിന്റെ ഇപ്പോഴുള്ള ഭാര്യ. 2001-ല്‍ ആണ് ഇവര്‍ വിവാഹിതരായത്. രാധികയുടെ മൂന്നാം വിവാഹമായിരുന്നു അത്. വിവാഹസമയത്ത് രാധികയ്ക്ക് റയാന്‍ എന്ന് പേരുള്ള ഒരു മകള്‍ ഉണ്ടായിരുന്നു. ശരത് കുമാറുമായുള്ള വിവാഹശേഷം ഇവര്‍ക്ക് 2004-ല്‍ രാഹുല്‍ എന്ന് പേരുള്ള ഒരു പുത്രന്‍ ഉണ്ടായി.
 
== അഭിനയ ജീവിതം ==
"https://ml.wikipedia.org/wiki/ആർ._ശരത്കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്