"കണ്ടംബെച്ച കോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

154 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: en:Kandam Bacha Kotte)
No edit summary
{{prettyurl|Kandam bacha coat (Malayalam Film)}}
മലയാളത്തിലെ ആദ്യത്തെ ബഹുവര്‍‌ണ്ണ ചിത്രമാണ്‌ '''കണ്ടം ബച്ച കോട്ട്''' 1961-ലാണ്‌ ഈ മലയാള ചലച്ചിത്രം പുറത്തിറങ്ങിയത്. [[ടി.ആര്‍. സുന്ദരം]] ആണ്‌ ഈ ചിത്രത്തിന്റെ സം‌വിധായകന്‍. [[സേലം|സേലത്തെ]] [[മോഡേണ്‍ തീയേറ്റേഴ്സ്]] ഈ ചലച്ചിത്രം തീയേറ്ററുകളില്‍ എത്തിച്ചു. [[ബാബുരാജ്]] സം‌ഗീതസം‌വിധാനവും, [[ടി. മുഹമ്മദ് യൂസഫ്]] തിരക്കഥയും രചിച്ചു.{{തെളിവ്}}<ref>[http://www.citwf.com/film180659.htm കം‌പ്ലീറ്റ് ഇന്‍ഫര്‍മേഷന്‍ ഓന്‍ വേള്‍ഡ് ഫിലിം]</ref>
== അഭിനേതാക്കള്‍ ==
*[[തിക്കുറിശ്ശി സുകുമാരന്‍ നായര്‍]]
11,575

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/552529" എന്ന താളിൽനിന്ന് ശേഖരിച്ചത്