"പഞ്ചമഹായജ്ഞങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.)No edit summary
വരി 1:
{{വിക്കിഫൈ}}
{{ആധികാരികത}}
[[ഹിന്ദു]] ജീവിതരീതി പ്രകാരം ഒരു [[മനുഷ്യn|മനുഷ്യന്റെ]] ജീവിതകാലത്തെ നാലുഭാഗങ്ങളാക്കി തരം തിരിച്ചിരിക്കുന്നു. ഓരോ കാലങ്ങളിലും ആചരിക്കേണ്ട ജീവിതക്രമങ്ങളാണ് [[ചതുരാശ്രമങ്ങള്‍]]‍. വിദ്യാഭ്യാസകാലഘട്ടമായ ബ്രഹ്മചര്യാശ്രമം കഴിഞ്ഞാല്‍ അടുത്തത് ഗൃഹസ്ഥാശ്രമമാണ്. മറ്റ് ആശ്രമങ്ങളില്‍ വച്ച് ഗൃഹസ്ഥാശ്രമമം ശ്രേഷ്ഠമാണെന്ന് പറയുന്നു. മറ്റ് മൂന്ന് ആശ്രമവാസികള്‍ക്കും അടിസ്ഥാനമായിരിക്കുന്നതും ഗൃഹസ്ഥാശ്രമിയാണ്. ഗൃഹസ്ഥാശ്രമി നിത്യവും ആചരിക്കേണ്ടതാണ് പഞ്ചമഹായജ്ഞങ്ങള്‍.
 
== ബ്രഹ്മയജ്ഞം ==
പ്രഭാതത്തില്‍ ഉണരുക. ശരീരശുദ്ധിക്കുശേഷം ഈശ്വരസ്മരണ നടത്തുക. സത്‌ഗ്രന്ഥങ്ങള്‍ വായിക്കുകയും പഠിക്കുകയും ചെയ്യുക. പഠിച്ചതിനെ പ്രചരിപ്പിക്കുകയും ചെയ്യുക.
"https://ml.wikipedia.org/wiki/പഞ്ചമഹായജ്ഞങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്