"ലാബ്രഡോർ റിട്രീവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
ഇവ പൊതുവെ വലിപ്പമുള്ളവയും, ആണ്‍ പട്ടികള്‍ 29 മുതല്‍ 41 കിലോ വരെയും പെണ്‍പട്ടികള്‍ 25 മുതല്‍ 32 കിലോ തൂക്കത്തില്‍ കണ്ടുവരുന്നു. 12 മുതല്‍ 16 വര്‍ഷം ജീവകാലമുള്ള നായകളാണിവ.
=== ചര്‍മം ===
ചെറുതും ഘനമുള്ളതും ഇടതൂര്‍ന്നതുമായ രോമങ്ങളാണ് പക്ഷെ ഇവ ചുരുണ്ടാതായിരിക്കുകയില്ല. ഇവയുടെ [[ചര്‍മം]] ഉണങ്ങിയതും എണ്ണമയമുള്ളതുമാണ്[[എണ്ണ]] മയമുള്ളതുമാണ്. അതിനാല്‍ [[ജലം|ജലത്തില്‍]] നിന്നും തണുപ്പില്‍ നിന്നും രക്ഷനേടുന്നു. ഇവ പൊതുവെ [[കറുപ്പ്]], [[മഞ്ഞ]] ( ഐവറി മുതല്‍ കുറുക്കന്റെ ചുവപ്പ് നിറം വരെ), [[ചോക്ലേറ്റ്]] എന്നീ നിറങ്ങളില്‍ കാണുന്നു.
 
=== ശരീരം ===
തല വലിപ്പമുള്ളതും, ബലമേറിയ പേശികളോടുകൂടിയ താടിയും ഉറച്ച വടിവൊത്ത ശരീരവും ഇവയ്ക്കുണ്ട്. വാലുകളും തലയുമാണ് മറ്റിനങ്ങളില്‍ നിന്ന് വ്യത്യസ്തരാക്കുന്നത് <ref name="akc">{{cite web
"https://ml.wikipedia.org/wiki/ലാബ്രഡോർ_റിട്രീവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്