"ഇങ്ക്‌സ്കേപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 19:
ഒരു വെക്ടര്‍ ഗ്രാഫിക്സ് സോഫ്റ്റ്വെയറാണ്‌ ഇങ്ക്‌സ്കേപ്പ്. ഗ്നു സാര്‍വ്വജനിക അനുമതിപത്രം അനുസരിച്ചാണ്‌ ഇത് വിതരണം ചെയ്യപ്പെടുന്നത്. എക്സ്.എം.എല്‍., എസ്.വി.ജി., സി.എസ്.എസ്. മാനദണ്ഡങ്ങള്‍ അനുസരിച്ചുകൊണ്ടുതന്നെ ഒരു ശക്തമായ ഗ്രാഫിക്സ് ഉപകരണമായി നിലകൊള്ളുക എന്നതാണ്‌ ഇതിന്റെ ലക്ഷ്യം.
 
ലിനക്സ് പോലെയുള്ള യൂണിക്സ് സമാന ഒപ്പറേറ്റിങ്ങ് സിസ്റ്റങ്ങള്‍, മൈക്രോസോഫ്റ്റ് വിന്‍ഡോസ് എന്നിവ കൂടാതെ മാക് ഓ.എസ്. X ഉം പ്രവര്‍ത്തിക്കുന്ന ഒരു പ്ലാറ്റ്ഫോം ഇതരപ്ലാറ്റ്ഫോമേതര ആപ്ലിക്കേഷനാണ്‌ ഇങ്ക്‌സ്കേപ്പ്.<ref>{{cite web|url=http://wiki.inkscape.org/wiki/index.php/FAQ#What_platforms_does_Inkscape_run_on.3F |title=FAQ - Inkscape Wiki |publisher=Wiki.inkscape.org |date= |accessdate=2009-10-22}}</ref> ഇതിന്റെ എസ്.വി.ജി., സി.എസ്.എസ്., എന്നിവയുടെ പ്രത്യക്ഷവല്‍ക്കരണം പൂര്‍ണ്ണമല്ല. അതില്‍ എടുത്തുപറയാവുന്നത്, ആനിമേഷനുള്ള പിന്തുണ ഇതുവരെ ഇതില്‍ ചേര്‍ക്കപ്പെട്ടിട്ടില്ല, എസ്.വി.ജി., ഫോണ്ടുകള്‍ക്കുള്ള പിന്തുണയും ചേര്‍ത്തിട്ടില്ല. എങ്കിലും പതിപ്പ് 0.47 ല്‍ എസ്.വി.ജി., ഫോണ്ടുകള്‍ നിര്‍മ്മിക്കുവാനുള്ള അടിസ്ഥാന സൗകര്യം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇങ്ക്‌സ്കേപ്പ് ബഹുഭാഷകള്‍ പിന്തുണക്കുന്നു, പ്രതേകിച്ച് സങ്കീര്‍ണ്ണ ലിപികളെ ഇത് പിന്തുണക്കുന്നുണ്ട്, ഇത് ഇപ്പോഴത്തെ പല കൊമേഴ്സ്യല്‍ സോഫ്റ്റ്വെയറുകളില്‍ പോലും ഉള്‍ക്കൊള്ളിക്കപ്പെട്ടിട്ടില്ല.
 
==അവലംബം==
{{reflist}}
 
[[als:Inkscape]]
"https://ml.wikipedia.org/wiki/ഇങ്ക്‌സ്കേപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്