"അഗസ്ത്യകൂടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

858 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
 
== എങ്ങനെ അഗസ്ത്യകൂടത്തില്‍ എത്താം ==
അഗസ്ത്യകൂടം കയറാന്‍ വനം വകുപ്പിന്റെ അനുമതി ആവശ്യമാണ്‌. എല്ലാവര്‍ഷവും ജനുവരി/ഫെബ്രുവരി മാസങ്ങളില്‍ അനുമതി നല്‍കപ്പെടുന്നു. മറ്റൊരു സമയത്തും ഈ മല കയറാന്‍ സാധാരണഗതിയില്‍ അനുവദിക്കാറില്ല. ഒരു ദിവസം നൂറോളം പേരെ മാത്രമേ അനുവദിയ്ക്കുകയുള്ളൂ. ഈ മലനിരയിലെ സസ്യ-ജൈവ വൈവിദ്ധ്യത്തിന്റെ സം‌രക്ഷണത്തിനുവേണ്ടിയാണീ നിയന്ത്രണം.
 
* ഏറ്റവും അടുത്തുള്ള വിമാനത്താവളം [[തിരുവനന്തപുരം വിമാനത്താവളം|തിരുവനന്തപുരം വിമാനത്താവളമാണ്]].
* ബോണക്കാട് തേയിലത്തോട്ടങ്ങള്‍ തിരുവനന്തപുരത്തുനിന്നും 61 കി.മീ. അകലെയാണ്. ഇവിടെനിന്നും മലകയറിത്തുടങ്ങാം.
* [[നെയ്യാര്‍ ഡാം]] തിരുവനന്തപുരത്തിനിന്നും 32 കി.മീ. അകലെയാണ്.
 
== പുറത്തുനിന്നുള്ള കണ്ണികള്‍ ==
53

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/547690" എന്ന താളിൽനിന്ന് ശേഖരിച്ചത്