"വൈദ്യുതവിശ്ലേഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
++
വരി 1:
സാധാരണ അവസ്ഥയില്‍ സംഭവിക്കാത്ത രാസപ്രവര്‍ത്തനങ്ങളെ [[വൈദ്യുത ധാര|വൈദ്യുതി പ്രവാഹം]] ഉപയോഗിച്ച് സാധ്യമാക്കുന്നതിനെയാണ് '''വൈദ്യുത വിശ്ലേഷണം''' എന്നു പറയുന്നത്. പ്രകൃത്യാലുള്ള ഉറവിടങ്ങളില്‍ നിന്നും [[മൂലകം|മൂലകങ്ങളെ]] വേര്‍തിരിക്കാന്‍ ഉപയോഗിക്കുന്നതിനാല്‍ ഇത് വ്യാവസായികമായി വളരെയധികം പ്രാധാന്യമുള്ളതാണ്.
==ചരിത്രം==
* 1800 - വില്യം നിക്കോള്‍സനും ജോഹാന്‍ റിറ്റെറും ചേര്‍ന്ന് [[ജലം|ജലത്തെ]] [[ഹൈഡ്രജൻ|ഹൈഡ്രജനും]] [[ഓക്സിജൻ|ഓക്സിജനുമായി]] വിയോജിപ്പിച്ചു.
* 1807 - [[ഹംഫ്രി ഡേവി|സര്‍ ഹംഫ്രി ഡേവി]] വൈദ്യുത വിശ്ലേഷണത്തിലൂടെ [[പൊട്ടാസ്യം]], [[സോഡിയം]], [[ബേരിയം]], [[കാല്‍സ്യം]], [[മഗ്നീഷ്യം]] എന്നിവ കണ്ടുപിടിച്ചു.
* 1886 - ഹെന്‍റി മോയ്സാമോയ്സാന്‍ ന്‍വൈദ്യുതവൈദ്യുത വിശ്ലേഷണത്തിലൂടെ [[ഫ്ലൂറിന്‍]] കണ്ടുപിടിച്ചു.
* 1886 - [[അലുമിനിയം]] നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന [[Hall-Héroult proces|ഹാള്‍ ഹെരോള്‍ട്ട് പ്രക്രിയ]] (Hall-Héroult process) വികസിപ്പിച്ചെടുത്തു.
* 1890 - സോഡിയം നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന [[Castner-Kellner|കാസ്റ്റര്‍ കെല്ലിനര്‍ പ്രക്രിയ]] (Castner-Kellner process) process വികസിപ്പിച്ചെടുത്തു.
 
[[Category:രസതന്ത്രം]] [[Category:വൈദ്യുതി]]
[[en:Electrolysis]]
"https://ml.wikipedia.org/wiki/വൈദ്യുതവിശ്ലേഷണം" എന്ന താളിൽനിന്ന് ശേഖരിച്ചത്