"വൈദ്യുതവിശ്ലേഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
* 1800 - വില്യം നിക്കോള്‍സനും ജോഹാന്‍ റിറ്റെറും ചേര്‍ന്ന് ജലത്തെ ഹൈഡ്രജനും ഓക്സിജനുമായി വിയോജിപ്പിച്ചു.
* 1807 - സര്‍ ഹംഫ്രി ഡേവി വൈദ്യുത വിശ്ലേഷണത്തിലൂടെ പൊട്ടാസ്യം, സോഡിയം, ബേരിയം, കാല്‍സ്യം, മഗ്നീഷ്യം എന്നിവ കണ്ടുപിടിച്ചു.
* 1886 - ഹെന്‍റി മോയ്സാ ന്‍വൈദ്യുത വിശ്ലേഷണത്തിലൂടെ ഫ്ലൂറിന്‍ കണ്ടുപിടിച്ചു.
* 1886 - അലുമിനിയം നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ഹാള്‍ ഹെരോള്‍ട്ട് പ്രക്രിയ(Hall-Héroult proces) വികസിപ്പിച്ചെടുത്തു.
* 1890 - സോഡിയം നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന കാസ്റ്റര്‍ കെല്ലിനര്‍ പ്രക്രിയ (Castner-Kellner) process വികസിപ്പിച്ചെടുത്തു.
"https://ml.wikipedia.org/wiki/വൈദ്യുതവിശ്ലേഷണം" എന്ന താളിൽനിന്ന് ശേഖരിച്ചത്