"ഓർഹാൻ പാമൂക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
| website = http://www.orhanpamuk.net/
}}
'''ഓര്‍ഹാന്‍ പമുക്''' (ജ. [[ജൂണ്‍ 7]], 1952, [[ഇസ്താംബുള്‍]]) [[നോബല്‍ പുരസ്കാരം|നോബല്‍ പുരസ്കാര]] ജേതാവായ [[തുര്‍ക്കി|ടര്‍ക്കിഷ്]] എഴുത്തുകാരനാണ്. ഉത്തരാധുനിക സാഹിത്യത്തിന്റെ വക്താക്കളിലൊരാളായ പമുക് തുര്‍ക്കിയില്‍നിന്നുള്ള മുന്‍‌നിര എഴുത്തുകാരിലൊരാളാണ്.ജന്മദേശത്തിന്റെ വൈവിധ്യങ്ങള്‍ ആദ്ദേഹം തന്റെ കൃതികളില്‍ അദ്ദേഹം സന്നിവേശിപ്പിച്ചു.അദ്ദേഹത്തിന്റെ നോവലുകള്‍ നാല്പതിലേറെ വിദേശഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. [[2006]] [[ഒക്ടോബര്‍ 12]]നു സാഹിത്യത്തിനുള്ള നോബല്‍ പുരസ്കാര ജേതാവായി തിരഞ്ഞെടുക്കപ്പെട്ടു.
 
== ജീവിതരേഖ ==
1952 ഇസ്താംബുളിലാണ്‌ പമുക് ജനിച്ചത്.പ്രാധമികപ്രാഥമിക പഠനത്തിനു ശേഷം ആര്‍ക്കിടെക്‌ചര്‍ പഠനത്തിനായി ഇസ്റ്റാംബുള്‍ ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നെങ്കിലും പഠനം ഉപേക്ഷിച്ചു.തുടര്‍ന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരുദം.ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ നോവലെഴുത്തിലേക്ക് ശ്രദ്ധ തിരിഞ്ഞു.ഇടയ്ക്ക് കൊളംബിയ യൂണിവേഴ്സിറ്റിയില്‍ ഗവേഷണമാരംഭിച്ചെങ്കിലും ജന്മനാടിനോടുള്ള പ്രിയം പാമുക്കിനെ തിരികെ ഇസ്റ്റാംബുളില്‍ എത്തിച്ചു.
 
[[2002]]ല്‍ പ്രസിദ്ധീകൃതമായ് “മഞ്ഞ്” (Snow) എന്ന നോവലാണ് പമുകിന്റെ ഏറ്റവും ശ്രദ്ധേയമായ നോവല്‍. ഇസ്ലാമിക തത്ത്വസംഹിതകളും പാശ്ചാത്യ സംസ്കാരവും തമ്മിലുള്ള സംഘര്‍ഷമാണ് നോവലിന്റെ പ്രമേയം. [[തുര്‍ക്കി]] യൂറോപ്യന്‍ യൂണിയനില്‍ ചേരാനുള്ള ശ്രമങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ പാശ്ചാത്യ മൂല്യങ്ങളും ഇസ്ലാമിക തത്ത്വശാസ്ത്രങ്ങളും എങ്ങനെ ചേര്‍ന്നുപോകുമെന്ന സാധാരണ തുര്‍ക്കിക്കാരന്റെ ചിന്തകളാണ് നോവലിനെ ശ്രദ്ധേയമാക്കിയത്.
"https://ml.wikipedia.org/wiki/ഓർഹാൻ_പാമൂക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്