"യൂസുഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
{{വിക്കിവല്‍ക്കരണം}}
{{cleanup}}
[[ഖുറാന്‍|ഖുര്‍ആന്‍|ഖുര്‍ആനില്‍‍]] പരാമര്‍ശിക്കപ്പെടുന്ന പ്രവാചകന്മാരില്‍ ഒരാളാണ് '''യൂസുഫ്'''. [[ജൂതമതം|ജൂത]] ഗ്രന്ഥങ്ങളിലെയും [[ക്രിസ്തുമതം|ക്രിസ്ത്യന്‍]] [[ബൈബിള്‍|ബൈബിളിലേയും]] [[ജോസഫ്]] എന്ന കഥാപാത്രത്തിന്റെ ഇസ്ലാമിക വീക്ഷണമാണ് യൂസുഫ്. യാക്കൂബിന്റെ മകനാണ് ഇദ്ദേഹം. വളരെ സുന്ദരനായാണ് ഖുര്‍ആന്‍ ഇദ്ദേഹത്തെ വര്‍ണിച്ചിരിക്കുന്നത്. ഖുര്‍ആനിലെ [[യൂസുഫ് (സൂറ)|യൂസുഫ്]] എന്ന സൂറയിലാണ് ഇദ്ദേഹത്തിന്റെ ജീവിതം വിവരിച്ചിരിക്കുന്നത്. ഖുര്‍ആനിലെ ഏറ്റവും വിശദമായ വര്‍ണനകളിലൊന്നാണിത്. ജീവിതത്തില്‍ യൂസഫ് നിരവധി പരീക്ഷണങ്ങള്‍ക്ക് വിധേയനായതിനെപ്പറ്റിയും, അള്ളാഹുവിലുള്ളഅല്ലാഹുവിലുള്ള വിശ്വാസം യൂസഫ് നബിയെ എങ്ങനെ രക്ഷിച്ചു എന്നും ഖുര്‍ആനിലെ യൂസഫ് എന്ന അധ്യായത്തില്‍‍ വിവരിക്കുന്നു.
 
[[ഇബ്രാഹിം നബി|ഇബ്രാഹിം നബിയുടെ]] സന്തതികളിലൊരാളായ ഇസ്ഹാക്ക് നബിയുടെ മകന്‍ യഅക്കൂബ്[[യഅ്ഖൂബ്|യഅ്ഖൂബ് നബിക്ക്]] മൂന്ന് ഭാര്യമാരില്‍ ജനിച്ച പന്ത്രണ്ട് മക്കളില്‍ ഒരാളായിരുന്നു യൂസഫ് നബി
 
യാക്കൂബ് നബിക്ക് ഒരു ഭാര്യയില്‍ മൂന്ന് പുത്രന്മാരും, മറ്റൊരു ഭാര്യയില്‍ ഏഴു പുത്രന്മാരും,മൂന്നാമത്തെ ഭാര്യയില്‍ യൂസഫ് നബിയും,ബിന്‍ യാമിന്‍ എന്ന മറ്റൊരു മകനും ഉണ്ടായിരുന്നു. ഇവരില്‍ യൂസഫ് നബിയോടായിരുന്നു പിതാവിന് ഏറെ വാത്സല്യം. അത് കൊണ്ട് തന്നെ മറ്റു സഹോദരന്മാര്‍ക്ക് യൂസഫിനോട് അസൂയയും വിദ്വേഷവും നിലനിന്നിരുന്നു.
 
==ഖുര്‍ആനിലെ വിവരണം==
ഒരിക്കല്‍ ആടുകളെ മേയ്ക്കുവാന്‍ പുറപ്പെടുവാന്‍ തുടങ്ങിയ സഹോദരങ്ങളോടോപ്പം തന്നെയും കൂടി അയക്കണമെന്ന് യൂസഫ് പിതാവിനോടാവശ്യപ്പെട്ടു. ആടിനെ മേയ്ക്കുന്ന മൈതാനത്ത് ഇവര്‍ നടത്തുന്ന പലവിനോദങ്ങളെ പറ്റിയും യൂസഫിനോട് പറഞ്ഞ് കൂടെ വരുവാന്‍ വേണ്ട ആഗ്രഹം യൂസുഫില്‍ സഹോദരന്മാര്‍ ജനിപ്പിച്ചിരുന്നു. ബാലനായ യൂസുഫിനെ മറ്റു സഹോദരന്മാര്‍ ചതിച്ച് അപായപ്പെടുത്തുവാനുള്ള സാധ്യത മുന്നില്‍ക്കണ്ട് പിതാവിന്റെ സാന്നിദ്ധ്യം യൂസുഫിന്റെ കൂടെ എപ്പോഴും ഉണ്ടായിരുന്നു. ഈ സാഹചര്യം ഇല്ലാതാക്കുകയായിരുന്നു സഹോദരന്മാരുടെ ലക്ഷ്യം. അത് കൊണ്ട് തന്നെ യൂസഫിന്റെ ആവശ്യം പിതാവ് നിരുത്സാഹപ്പെടുത്തി.
 
അവര്‍ പറഞ്ഞു പിതാവെ യൂസഫിനെ ഞങ്ങള്‍ക്കൊപ്പം അയക്കാന്‍ അങ്ങേയ്ക്ക് വിശ്വാസമില്ലേ. അവന്‍ ഞങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവനാണ്. മൈതാനത്ത് നിങ്ങള്‍ കളിക്കുമ്പോള്‍ മതിയായ ശ്രദ്ധയില്ലാതെ വന്നാല്‍ അവനെ ചെന്നായ പിടിക്കാന്‍ സാദ്ധ്യതയുണ്ടെന്നുള്ള പിതാവിണ്ടെപിതാവിന്റെ മുന്നറിയിപ്പിന് ഞങ്ങള്‍ ഇത്രയും പേര്‍ ഉള്ളപ്പോള്‍ അങ്ങിനെ സംഭവിക്കില്ലെന്നും,ചെന്നായയില്‍ നിന്നോ മറ്റോ ആപത്ത് വരാതെ ഞങ്ങള്‍ സൂക്ഷിച്ചുകൊള്ളാമെന്നും. ഞങ്ങളുടെ കൂടെ വരാന്‍ കഴിഞ്ഞില്ലെങ്കില്‍ അവന് സഹിച്ച് കൂടാത്ത വിഷമമുണ്ടാകുമെന്നും പറഞ്ഞ് പിതാവിനെ അവര്‍ ഒരു വിധത്തില്‍ സമതിപ്പിച്ചു.
 
മൈതാനത്തുവെച്ചു കളിക്കാറുള്ള കളികളെപറ്റി പറഞ്ഞ് രസിച്ചുകൊണ്ട് അവര്‍ മൈതാനിയിലെത്തി.അപ്പോഴേക്കും അവരുടെ പ്രക്രതമെല്ലാം മറിക്കഴിഞ്ഞുമാറിക്കഴിഞ്ഞു. കളിയും വിനോദവുമില്ല. ഒരാള്‍ പറഞ്ഞു നമുക്ക് ഇവനെ കൊന്നുകളയാം ഇതുകേട്ട് ഒരുവന്‍ യൂസഫിന്റെ കഴുത്തില്‍ ഞെക്കുവാന്‍ ഒരുങ്ങി.കുറെച്ചങ്കില്ലും ദയ മനസിലുള്ള യഹൂദ എന്ന സഹോദരന്‍ പറഞ്ഞു നമുക്കിവനെ കൊല്ലണ്ട ഇവനെ പിതാവില്‍ നിന്നുമകറ്റുക, അതാണല്ലോ നമ്മുടെ ലക്ഷ്യം അതുകൊണ്ട് ഇവനെ ഏതെങ്കിലും പൊട്ടക്കിണറ്റില്‍ തള്ളാം.ഇതുവഴി വരുന്ന കച്ചവടസംഘം ഇവനെ രക്ഷിച്ച് അവരുടെ അടിമയാക്കി ഏതെങ്കിലും നാട്ടില്‍ കൊണ്ടു പോയി വിറ്റുകൊള്ളും.യഹൂദായുടെ അഭിപ്രായത്തോട് എല്ലാവരും യോജിച്ചു. അങ്ങിനെ യൂസഫിനെ അവര്‍ ഒരു പൊട്ടക്കിണറ്റില്‍ തള്ളിയിട്ടു.
 
സഹോദരന്മാര്‍ എന്നെ കൊല്ലുവാന്‍ ശ്രമിക്കുമെന്ന് പിതാവ് പലപ്രാവശ്യം പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണല്ലോ പിതാവ് തന്നെ എപ്പോഴും കൂടെ കൊണ്ടുനടന്നിരുന്നത്. എന്റെ ചെറുപ്രായത്തെ പരിഗണിച്ചെങ്കിലും എന്നെ ഉപേക്ഷിക്കരുതെന്ന് ഞാനവരോട് കരഞ്ഞപേക്ഷിച്ചതാണ്. സഹോദരന്മാരാണെങ്കിലും അസൂയനിമിത്തം കടിനഹ്ര്യദയരായകഠിനഹൃദയരായ അവരുടെ മനസില്‍ നിറയെ പകയായിരുന്നു. '''നിന്റെ സഹോദരന്മാര്‍ നിന്നോട് ചെയ്ത ക്രൂരതയെ അവര്‍ക്കത് ഓര്‍മ്മയില്ലാത്ത അവസരത്തില്‍ നീ അവരെ ഓര്‍മ്മപ്പെടുത്തുന്നതാണ്''' എന്ന വിശുദ്ധ വചനം എന്റെ രക്ഷിതാവായ ദൈവം എനിക്കുറപ്പ് തന്നു.
 
പൊട്ടക്കിണറ്റിന്‍ കരയില്‍നിന്ന് ഒരാള്‍ കിണറ്റിലേക്ക് എത്തിനോക്കി. അയാള്‍ മാലിക്കിന്റെ കച്ചവടസംഘത്തിലെ വെള്ളം കോരിയായിരുന്നു. അയാള്‍ യൂസുഫിനെ കിണറ്റില്‍നിന്ന് കരയ്ക്ക് കയറ്റി. അങ്ങിനെ യൂസഫ് ഒരു കച്ചവടചരക്കായി മാറി.
വരി 21:
===പിതാവിന്റെ മനോവേദന===
 
നേരം വൈകുന്നേരമായി യാക്കുബ്നബി പുറത്തേക്ക് നോക്കികൊണ്ടിരിക്കുകയാണ്. ആ വ്യദ്ധന്റെ മുഖത്ത് വ്യസനത്തിന്റെ ലക്ഷണം നിഴല്ലിച്ചിരിക്കുന്നുനിഴലിച്ചിരിക്കുന്നു.
കുട്ടികള്‍ ഇനിയും എത്തിയില്ലല്ലോ! മടങ്ങിയെത്തേണ്‍ടമടങ്ങിയെത്തേണ്ട സമയം കഴിഞ്ഞു. വല്ല ആപത്തും സംഭവിച്ചിരിക്കുമോ? യൂസഫിനെ കൊണ്ടു പോകുന്നതിനെ ഞാന്‍ അപ്പോള്‍ തന്നെ തടസം പറഞ്ഞതാണ്എതിര്‍‍ത്തതാണ്‌. അവര്‍ക്ക് യൂസഫിനോട് കൂറ് കുറയും. യൂസഫിന് മൈതാനിയിലേക്ക് പോകുവാന്‍ ആഗ്രഹമുദിച്ചപ്പോള്‍ അവനെ പറഞ്ഞ് സമാധാനിപ്പിച്ചാല്‍ മതിയായിരുന്നു. മനസിന് യാതൊരു സമാധാനവും കിട്ടുന്നില്ല സര്‍വ്വശക്തനായ തമ്പുരാനെ എന്റെ കുട്ടിക്ക് ആപത്ത് നേരിടാതെ കാത്ത് കൊള്ളണേ.
 
ആരോ ദൂരെ നിന്നും വരുന്നുണ്ടല്ലോ. അതെ ആ വരുന്നത് കുട്ടികള്‍ തന്നെ. അവര്‍ കുറെയധികം കളിച്ചിരിക്കണം. യൂസഫ് നടന്ന് ക്ഷീണിച്ചിരിക്കണം. അവന് വേഗത്തില്‍ നടക്കാന്‍ സാധിക്കുകയില്ല നടന്ന് ശീലമില്ലാത്തതല്ലേ. ആരെന്ത് പറഞ്ഞാലും ശരി ഇനിയവനെ മൈതാനിയിലേക്കയക്കില്ല
"https://ml.wikipedia.org/wiki/യൂസുഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്