"നാഷണൽ ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: mr:नॅशनल बास्केटबॉल असोसिएशन
(ചെ.)No edit summary
വരി 4:
'''നാഷണല്‍ ബാസ്ക്കറ്റ്ബോള്‍ അസോസിയേഷന്‍''' അഥവാ‍ '''എന്‍.ബി.എ.''' പുരുഷന്മാര്‍ക്കുള്ള ലോകത്തെ ആദ്യ പ്രഫഷണല്‍ ബാസ്ക്കറ്റ്ബോള്‍ ലീഗും [[വടക്കേ അമേരിക്ക|വടക്കേ അമേരിക്കയിലെ]] നാലു പ്രധാന കായിക ലീഗുകളില്‍ ഒന്നുമാണ്.
 
[[ബാസ്ക്കറ്റ്ബോള്‍]] അസോസിയേഷന്‍ ഓഫ് അമേരിക്ക എന്ന പേരില്‍ 1946 ജൂണ്‍ ആറിനു [[ന്യൂയോര്‍ക്ക്|ന്യൂയോര്‍ക്കിലാണ്]] ലീഗ് തുടക്കം കുറിച്ചത്. മറ്റൊരു പ്രഫഷണല്‍ ലീഗായ നാഷണല്‍ ബാസ്ക്കറ്റ്ബോള്‍ ലീഗുമായി ലയിച്ചതിനെത്തുടര്‍ന്ന് 1949 മുതല്‍ പേര് എന്‍.ബി.എ. എന്നായി. ലോകത്തിലെ ഏറ്റവും സമ്പന്നമായ കായിക സംഘടനകളില്‍ ഒന്നാണിത്. [[ന്യൂയോര്‍ക്ക് സിറ്റിനഗരം|ന്യൂയോര്‍ക്ക് സിറ്റിയില്‍നഗരത്തില്‍]] ആസ്ഥാനമുള്ള എന്‍.ബി.എയ്ക്ക് സ്വന്തമായി ടെലിവിഷന്‍ ചാനലും വീഡിയോ പ്രൊഡക്‍ഷന്‍ വിഭാഗവുമുണ്ട്. [[യു.എസ്.എ.|അമേരിക്കന്‍ ഐക്യനാടുകളിലും]] [[കാനഡ|കാനഡയിലുമായി]] 30 ടീമുകള്‍ എന്‍.ബി.എയില്‍ പങ്കാളികളാണ്.
 
== ടീമുകള്‍ ==
"https://ml.wikipedia.org/wiki/നാഷണൽ_ബാസ്ക്കറ്റ്ബോൾ_അസോസിയേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്