"വിദൂരസംവേദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തുടങ്ങുന്നു
 
English wiki link
വരി 2:
 
സെന്‍സറുകള്‍ പ്രവര്‍ത്തിക്കുന്ന രീതിക്കനുസരിച്ച് ഇതിനെ പ്രധാമനായും രണ്ടായി തരം തിരിക്കാം. പാസീവ് റിമോട്ട് സെന്‍സിംഗും ആക്ടീവ് റിമോട്ട് സെന്‍സിംഗും. ഒരു വസ്തുവോ അതിന്റെ ചുറ്റുപാടുമോ പുറപ്പെടുവിക്കുന്നതോ പ്രതിഫലിപ്പിക്കുന്നതോ ആയ റേഡിയേഷനുകളെ അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് പാസീവ് റിമോട്ട് സെന്‍സിംഗ്. ഇവിടെ സെന്‍സര്‍ പ്രത്യേക റേഡിയേഷനുകളൊന്നും നിര്‍മ്മിക്കുന്നില്ല. എന്നാല്‍ ആക്ടീവ് റിമോട്ട് സെന്‍സിംഗില്‍, സെന്‍സര്‍ പ്രത്യേക റേഡിയേഷന്‍ പുറപ്പെടുവിക്കുന്നു. ഇതിന്റെ പ്രതിഫലനം ശേഖരിച്ച് അതില്‍ വന്നിരിക്കുന്ന വ്യതിയാനത്തിന്റെയോ, അത് തിരിച്ചെത്താനെടുത്ത സമയത്തിന്റെയോ അടിസ്ഥാനത്തിലാണ് ഇത് വിവരങ്ങളെ ശേഖരിക്കുന്നത്.
 
[[en:Remote sensing]]
"https://ml.wikipedia.org/wiki/വിദൂരസംവേദനം" എന്ന താളിൽനിന്ന് ശേഖരിച്ചത്