"സി (പ്രോഗ്രാമിങ് ഭാഷ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: mg:Fiteny C; cosmetic changes
വരി 29:
സി ഒരു പോര്‍ട്ടബിള്‍ ഭാഷയാണ്. അതായത്, സിയുടെ തനത് നിര്‍ദ്ദേശക്കൂട്ടങ്ങള്‍ ഉപയോഗിച്ച് എഴുതിയ ഒരു പ്രോഗ്രാം മറ്റു പ്ലാറ്റ്ഫോമുകളിലേക്ക് എളുപ്പത്തില്‍ മാറ്റാന്‍ സാധിക്കും (ഉദാഹരണത്തിന്, വിന്‍‌ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ നിന്നും യൂണിക്സിലേക്കും തിരിച്ചും). ഇതിന് മാറ്റുവാനുദ്ദേശിക്കുന്ന പ്ലാറ്റ്ഫോമിന് അനുയോജ്യമായ [[കംപൈലര്‍]] പ്രോഗ്രാമുകള്‍ ആവശ്യമാണ്. ഇന്ന് ഏതാണ്ടെല്ലാ പ്ലാറ്റ്ഫോമിലും ഉപയോഗ്യമായ സി കംപൈലര്‍ പ്രോഗ്രാമുകള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്.
 
* നെസ്റ്റിങ് (ഒന്നിന്റെ ഉള്ളില്‍ മറ്റൊന്നിനെ‌‌ ഉള്‍‍പ്പെടുത്തുക അനുവദിക്കാത്ത function നിര്‍വചനങ്ങള്‍.
* പകുതി ദുര്‍ബലമായ തരംതിരിക്കല്‍ (weak typing). ഉദാഹരണത്തിന്‌ ക്യാരക്ട്രര്‍ variables integers ആയും ഉപയോഗിക്കാം.
* തരംതിരിച്ച (typed) [[പോയിന്റര്‌|പോയിന്ററുകളെ]] യന്ത്ര വിലാസങ്ങളിലേക്ക് മാറ്റുന്നതിനായി താഴ്ന്ന തലത്തിലുള്ള മെമ്മറി പ്രവേശനം
* പോയിന്റര്‍ കണക്കു പ്രകാരം നിര്‍വചിച്ചിരിക്കുന്ന അറെ (array) ഇന്‍ഡ്ക്സുകള്‍
* മാക്രൊ നിര്‍വചനത്തിനു വേണ്ടി പ്രിപ്രോസസ്സര്‍, സോഴ്സ് കോഡ് ഉള്‍പ്പെടുത്താനുള്ള സൗകര്യം, നിബന്ധനകള്‍ക്ക് വിധേയമായിട്ടുള്ള സമാഹരണം(conditional compilation)
* 30 കീവേഡുകള്‍
 
== ചരിത്രം ==
വരി 120:
[[lt:C (kalba)]]
[[lv:C (programmēšanas valoda)]]
[[mg:Fiteny C]]
[[mk:C (програмски јазик)]]
[[mn:Программчлалын Си хэл]]
"https://ml.wikipedia.org/wiki/സി_(പ്രോഗ്രാമിങ്_ഭാഷ)" എന്ന താളിൽനിന്ന് ശേഖരിച്ചത്