"ലേസർ പ്രിന്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
[[ക്സീറോക്സ്]] കമ്പനിയിലെ ഗവേഷകനായ ഗാരി സ്റ്റാര്‍ക്‌വെതര്‍, 1969-ലാണ്‌ ലേസര്‍ പ്രിന്റര്‍ കണ്ടുപിടിച്ചത്.<ref>{{cite book | title = Milestones in Computer Science and Information Technology | author = Edwin D. Reilly | publisher = Greenwood Press | year = 2003 | isbn = 1573565210 | url = http://books.google.com/books?id=JTYPKxug49IC&pg=PA152&dq=starkweather+laser-printer&as_brr=0&ei=DpHkRsKzPJfopQKTnazMDA&sig=nuw5tTFds6HmRQQmYFwunH8t6BU }}</ref>
==പ്രവര്‍ത്തനം==
സ്ഥിത വൈദ്യുതി എന്ന തത്വമാണ് ലേസര്‍ പ്രിന്‍ററിന് പിന്നിലുള്ളത്. എതിര്‍ ചാര്‍ജ്ജുള്ള ആറ്റങ്ങള്‍ പരസ്പരം ആകര്‍ഷിക്കുന്നതുപോലെ എതിര്‍ വൈദ്യുത മണ്ഡലങ്ങളും പരസ്പരം ആകര്‍ഷിക്കും. ഇതിനെ അടിസ്ഥാനമാക്കിയാണ് ലേസര്‍ പ്രിന്‍ററില്‍ പ്രിന്‍റിങ്ങ് നടത്തുന്നത്. ഒരു ഫോട്ടോ കണ്ടക്ടീവ് ഡ്രം, ട്യൂണര്‍, കണ്‍ട്രോളര്‍, ലേസര്‍ അസംബ്ലി, ടോണര്‍ എന്നിവയാണ് ലേസര്‍ പ്രിന്‍ററിന്‍റെ പ്രധാന ഭാഗങ്ങള്‍.
===ഡ്രം===
ആദ്യം ഡ്രമ്മിന് ഒരു പോസിറ്റീവ് ചാര്‍ജ്ജ് നല്‍കും. വൈദ്യുത കറന്‍റ് ഒഴുകുന്ന ഒരു വയര്‍ വഴിയായിരിക്കും ഇത് നല്‍കുന്നത്. കൊറോണ വയര്‍ എന്നാണ് ഇതറിയപ്പെടുന്നത്.
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ലേസർ_പ്രിന്റർ" എന്ന താളിൽനിന്ന് ശേഖരിച്ചത്