"മാർച്ച് 16" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ur:16 مارچ പുതുക്കുന്നു: ar:ملحق:16 مارس; cosmetic changes
വരി 2:
 
== ചരിത്രസംഭവങ്ങള്‍ ==
* ബി.സി.ഇ. 597 - [[ബാബിലോണിയ|ബാബിലോണിയര്‍]] [[ജെറുസലേം]] പിടിച്ചടക്കി, ജെഹോയിയാക്കിനെ മാറ്റി സെദേക്കിയായെ രാജാവാക്കി.
* 1190 - [[കുരിശുയുദ്ധം|കുരിശുയുദ്ധക്കാര്‍]] യോര്‍ക്കിലെ [[ജൂതന്‍|ജൂതന്മാരെ]] കൂട്ടക്കൊല ചെയ്യാന്‍ ആരംഭിച്ചു.
* 1521 - [[ഫെര്‍ഡിനാന്‍ഡ് മാഗല്ലന്‍]] [[ഫിലിപ്പൈന്‍സ്|ഫിലിപ്പൈന്‍സിലെത്തി]].
* 1792 - [[സ്വീഡന്‍|സ്വീഡനിലെ]] [[ഗുസ്താവ് മൂന്നാമന്‍]] രാജാവിന്‌ വെടിയേറ്റു. മാര്‍ച്ച് 29-ന്‌ അദ്ദേഹം മരിച്ചു.
* 1818 - [[കാഞ്ച റായദ യുദ്ധം]]: [[സാന്‍ മാര്‍ട്ടിന്‍|ജോസെ ഡി സാന്‍ മാര്‍ട്ടിന്റെ]] നേതൃത്വത്തിലുള്ള [[ചിലി|ചിലിയെ]] [[സ്പെയിന്‍|സ്പാനിഷ്]] പട പരാജയപ്പെടുത്തി.
* 1935 - [[വെഴ്സായ് ഉടമ്പടി]] ലംഘിച്ച് ജര്‍മ്മനി ആയുധങ്ങള്‍ സ്വരുക്കൂട്ടുന്നതിന്‌ [[അഡോള്‍ഫ് ഹിറ്റ്ലര്‍]] ഉത്തരവിട്ടു.
* 1939 - [[ബൊഹേമിയ-മൊറേവിയ]] ജര്‍മ്മന്‍ പ്രൊട്ടക്റ്ററേറ്റ് ആണെന്ന് ഹിറ്റ്ലര്‍ പ്രേഗ് കോട്ടയില്‍ നിന്നും പ്രഖ്യാപിച്ചു.
* 1945 - ബ്രിട്ടീഷ് ബോംബര്‍ വിമാനങ്ങള്‍ 20 മിനിറ്റിനുള്ളില്‍ ജര്‍മ്മനിയിലെ [[വര്‍സ്ബര്‍ഗ്]] നഗരം 90 ശതമാനത്തോളം നശിപ്പിച്ചു. 5000-ത്തോളം പേര്‍ മരിച്ചു.
* 1963 - [[അഗങ് അഗ്നിപര്‍‌വ്വതം]] പൊട്ടിത്തെറിച്ച് [[ബാലി|ബാലിയില്‍]] 11,000 പേര്‍ മരിച്ചു.
* 1976 - [[യു.കെ.]] പ്രധാനമന്ത്രി [[ഹാരോള്‍ഡ് വില്‍സണ്‍]] രാജി വച്ചു.
* 2005 - [[ഇസ്രയേല്‍]] [[ജെറീക്കോ|ജെറീക്കോയുടെ]] നിയന്ത്രണം ഔദ്യോഗികമായി [[പാലസ്തീന്‍|പാലസ്തീനിനിനു]] നല്‍കി.
* 2006 - [[ഐക്യരാഷ്ട്ര മനുഷ്യാവകാശസമിതി]] രൂപവത്കരണത്തിനായി [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്ര പൊതുസഭ]] ഐക്യകണ്ഠേന തീരുമാനിച്ചു.
 
== ജനനം ==
വരി 25:
[[af:16 Maart]]
[[an:16 de marzo]]
[[ar:ملحق:16 مارس]]
[[arz:16 مارس]]
[[ast:16 de marzu]]
വരി 138:
[[tt:16. Mart]]
[[uk:16 березня]]
[[ur:16 مارچ]]
[[uz:16-mart]]
[[vec:16 de marso]]
"https://ml.wikipedia.org/wiki/മാർച്ച്_16" എന്ന താളിൽനിന്ന് ശേഖരിച്ചത്