"ഗ്രീൻ കമ്പ്യൂട്ടിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Green computing}}
പ്രകൃതിയുടെ സുസ്ഥിരതക്ക് അനുയോജ്യമായ കമ്പ്യൂട്ടര്‍ ഉപയോഗമാണ് '''ഗ്രീന്‍ കംപ്യുട്ടിംഗ്'''.
പ്രകടമായ രീതിയില്‍ ആദ്യമായി ഗ്രീന്‍ കംപ്യുട്ടിംഗ് ആശയം ആവിര്‍ഭവിച്ചത് "അനര്‍ജി സ്റ്റാര്‍" പ്രോഗ്രാമിലൂടെയാണ്. ഊര്‍ജ്ജ ഉപയോഗം കുറക്കുന്നതോടൊപ്പം കാര്യക്ഷമത വര്‍ദ്ധിപ്പിക്കുവാനും ഉതകുന്നതായി കംപ്യുട്ടിംഗ്/ഇലക്ട്രോണിക് പ്രോഡക്റ്റുകളില്‍ കമ്പനികള്‍ തന്നെ സ്വമേധയാ നല്‍കിവന്ന പ്രതീകാത്മകമായ ഒരു ലേബല്‍ ആണ് "അനര്‍ജി സ്റ്റാര്‍" ലോഗോ. കംപ്യൂട്ടര്‍ മോണിറ്ററുകളിലും ടെലിവിഷന്‍ സെറ്റുകളിലും സ്ലീപ്പ് മോഡ്-സ്റ്റാന്റ് ബൈ മോഡ് എന്നിവ, ഒരു നിശ്ചിത സമയം ഉപയോക്താവ് ഒരു പ്രവര്‍ത്തനവും നടത്തുന്നില്ലെങ്കില്‍ എനര്‍ജി സേവ് മോഡിലേയ്ക്ക് തനിയെ നീങ്ങുന്ന പ്രക്രിയ വളരെ മുന്‍ബ് തന്നെ ഡിവൈസുകളില്‍ ലഭ്യമാണ്.
== തുടക്കം ==
പ്രകടമായ രീതിയില്‍ ആദ്യമായി ഗ്രീന്‍ കംപ്യുട്ടിംഗ് ആശയം ആവിര്‍ഭവിച്ചത് "അനര്‍ജിഎനര്‍ജി സ്റ്റാര്‍" പ്രോഗ്രാമിലൂടെയാണ്. ഊര്‍ജ്ജ ഉപയോഗം കുറക്കുന്നതോടൊപ്പം കാര്യക്ഷമത വര്‍ദ്ധിപ്പിക്കുവാനും ഉതകുന്നതായി കംപ്യുട്ടിംഗ്/ഇലക്ട്രോണിക് പ്രോഡക്റ്റുകളില്‍ കമ്പനികള്‍ തന്നെ സ്വമേധയാ നല്‍കിവന്ന പ്രതീകാത്മകമായ ഒരു ലേബല്‍ ആണ് "അനര്‍ജിഎനര്‍ജി സ്റ്റാര്‍" ലോഗോ. കംപ്യൂട്ടര്‍ മോണിറ്ററുകളിലും ടെലിവിഷന്‍ സെറ്റുകളിലും സ്ലീപ്പ് മോഡ്-സ്റ്റാന്റ് ബൈ മോഡ് എന്നിവ, ഒരു നിശ്ചിത സമയം ഉപയോക്താവ് ഒരു പ്രവര്‍ത്തനവും നടത്തുന്നില്ലെങ്കില്‍ എനര്‍ജി സേവ് മോഡിലേയ്ക്ക് തനിയെ നീങ്ങുന്ന പ്രക്രിയ വളരെ മുന്‍ബ് തന്നെ ഡിവൈസുകളില്‍ ലഭ്യമാണ്.
 
== നിലവില്‍ ==
ആവശ്യമില്ലാത്തപ്പോള്‍ മോണിറ്റര്‍ ഓഫ് ചെയ്യുക, സി.ആര്‍.ടി മോണിറ്ററുകള്‍ക്ക് പകരം എല്‍.സി.ഡി മോണിറ്ററുകള്‍ കൂടുതലായി ഉപയോഗിക്കുക, സെര്‍വ്വര്‍ വെര്‍ച്യലൈസേഷന്‍ പ്രയോഗത്തിലാക്കുക, കൂടുതല്‍ കര്യക്ഷമതയും ശബ്ദരഹിതവുമായ കൂളിംഗ് സിസ്റ്റം ഉപയോഗിക്കുക തുടങ്ങിയവയാണ് നിലവില്‍ നിലനില്‍കുന്ന ഗ്രീന്‍ കംപ്യൂട്ടിംഗ് പ്രവര്‍ത്തനങ്ങള്‍.'''
 
[[en:Green computing]]
"https://ml.wikipedia.org/wiki/ഗ്രീൻ_കമ്പ്യൂട്ടിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്