"ഉണ്ണിമേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
==സംഗീതജീവിതം==
ചെന്നൈലേക്ക് പോയ ഉണ്ണിമേനോന്‍ [[ആവടി|ആവടിയിലെ]] ഹെവി വെഹിക്കിള്‍ ഫാക്ടറിയില്‍ ജോലിചെയ്തു വന്നു. അക്കാലത്ത് തെന്നിന്ത്യയിലെ നിരവധി പ്രമുഖ റെക്കോര്‍ഡിംഗ് സ്റ്റുഡിയോകള്‍ [[ചെന്നൈ]] ആസ്ഥാനമായാണ്‌ നിലകൊണ്ടിരുന്നത്. സംഗീതത്തിലുള്ള അദ്ദേഹത്തിന്റെ താല്പര്യം ഈ സ്റ്റുഡിയോകള്‍ ഇടക്കിടെ സന്ദര്‍ശിക്കാനും [[കെ.ജെ. യേശുദാസ്]] പോലുള്ള പ്രമുഖരായ കലകാരന്മാരുമായി പരിചയപ്പെടാനും കാരണമായി. വൈകാതെ പ്രഗല്‍ഭരായ ഗായകരുടെ ട്രാക്ക്പാടാന്‍ അദ്ദേഹം യോഗ്യതനേടുകയും പിന്നീട് നിരവധി സംഗീതസംഗീത സം‌വിധായകര്‍ തങ്ങളുടെ ഗാനങ്ങള്‍ക്ക് നിര്‍ദേശിക്കുന്ന ഗായകരില്‍ ഒരാളായി മാറുകയും ചെയ്തു.<ref name=chennaionline>[http://chennaionline.com/columns/mallu/mallu14.asp Chennai Online interview]</ref>
 
 
1980 കളില്‍ [[ഇളയരാജ|ഇളയരാജയുടെ]] 'ഒരു കൈതിയിന്‍ ഡയറി' പൊലുള്ള വളരെ ചെറിയ ഹിറ്റുകള്‍ മാത്രമാണ്‌ ഉണ്ണിമേനോനെ തേടിയെത്തിയത്. 1992 ല്‍ എ.ആര്‍. റഹ്മാന്റെ സംഗീതത്തിലുള്ള "പുതു വെള്ളൈ മഴൈ.." എന്നു തുടങ്ങുന്ന ഗാനമാലപിക്കാന്‍ ക്ഷണിക്കപ്പെട്ടതോടെയാണ്‌ ഉണ്ണിമേനോന്‍ പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. വന്‍ ഹിറ്റായ ആ ഗാനത്തിനു ശേഷം നിരവധി ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചു.
"https://ml.wikipedia.org/wiki/ഉണ്ണിമേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്