"ഇബ്‌നു തൈമിയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഇസ്ലാമികതത്വചിന്തകർ നീക്കം ചെയ്തു; [[:വര്‍ഗ്ഗം:ഇസ്ലാമികതത്ത
വരി 32:
 
==പോരാട്ടങ്ങള്‍==
മുന്‍‌കഴിഞ്ഞുപോയ സച്ചരിതരായ ജനങ്ങളുടെ മാര്‍ഗ്ഗമല്ല എന്നതിനാല്‍, അല്ലാഹുവിന്റെ വിശുദ്ധ നാമങ്ങളും (അസ്മാഅ്‌) അതിന്റെ ഗുണങ്ങളും(സിഫാത്തുകള്‍) മനസ്സിലാക്കുന്നതിന്‌ ഇസ്ലാമിക തത്ത്വചിന്തയെ ആശ്രയിക്കുന്നതിനെ ഇബ്നു തൈമിയ്യ തള്ളിക്കളഞ്ഞു.‌ [[മുഹമ്മദ് നബി|പ്രവാചകന്റെ]] അനുചരന്മാരും ആദ്യകാല തലമുറയും വിശുദ്ധനാമങ്ങളെയും അതിന്റെ ഗുണങ്ങളേയും മനസ്സിലാക്കുന്നതിനായി തത്ത്വചിന്തയെ ആശ്രയിച്ചിരുന്നില്ല എന്ന് അദ്ദേഹം വാദിച്ചു. മുന്‍‌കഴിഞ്ഞുപോയ സച്ചരിതര്‍ ഇക്കാര്യത്തില്‍ ഖുര്‍‌ആനിനെതത്ത്വചിന്തയെ അവലംബമാക്കുന്നതില്‍ വല്ല നേട്ടവും കണ്ടിരുന്നങ്കില്‍ തീര്‍ച്ചയായും അവരത് ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമായിരുന്നു. ഇക്കാരണത്താല്‍ ഇബ്നു തൈമിയ്യയുടെ എതിരാളികള്‍, അല്ലാഹുവിന്റെ നാമങ്ങള്‍ക്കും വിശേഷണങ്ങള്‍ക്കും ജന്തുരൂപങ്ങള്‍(anthropomorphic) ചാര്‍ത്തിയ ആളാണ്‌ ഇബ്നു തൈമിയ്യ എന്ന് ആരോപിക്കാറുണ്ട്.
 
യഥാര്‍ത്ഥത്തില്‍ ഇബ്നു തൈമിയ്യ തന്റെ ഗ്രന്ഥമായ "കിതാബുല്‍ വാസിതിയ്യ" യില്‍ മുഷബ്ബിഹ(സൃഷ്ടികളോട് അല്ലാഹുവെ താരതമ്യം ചെയ്യുക-anthropomorphism)യേയും അലീഗോറിക്കല്‍/മെറ്റാഫോറിക്കല്‍ വ്യാഖ്യാനങ്ങളേയും തള്ളികളയുകയാണ്‌. അദ്ദേഹം പറയുന്നത്, സലഫികളുടെ മാര്‍ഗ്ഗം, ഒരു മധ്യനിലപാട് സ്വീകരിക്കുക എന്നതാണ്‌. സലഫുകള്‍ അല്ലാഹുവിന്റെ നാമങ്ങളേയും വിശേഷണങ്ങളേയും അംഗീകരിക്കുകയും അതോടൊപ്പം തഷ്‌ബിഹ് ,തക്‌യീഫ്,ത‌അതീല്‍ എന്നിവയെയല്ലാം തള്ളികളഞ്ഞിട്ടുമുണ്ട്.
"https://ml.wikipedia.org/wiki/ഇബ്‌നു_തൈമിയ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്