"സംവാദം:ലൗ ജിഹാദ് വിവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
മൗനം ഭൂഷണം
വരി 87:
::http://www.thehindu.com/2009/12/02/stories/2009120253780400.htm ഈ വാര്‍ത്ത കാണുമല്ലോ. ലവ് ജിഹാദ് ഇല്ല എന്ന കേന്ദ്ര സര്‍ക്കാറിന്റെ വിശദീകരണത്തിനു ശേഷമാണ് തലക്കെട്ട് തിരുത്തിയത്. ഉണ്ടെന്ന് തെളിയുന്ന പക്ഷം പഴയ തലക്കെട്ട് തന്നെ നല്‍കാവുന്നതാണ്. [[ഉപയോക്താവ്:Riyaz Ahamed|riyazahamed]] 10:52, 13 ഡിസംബര്‍ 2009 (UTC)
ജാഗ്രത സമിതി സര്ക്കുലര്‍ ഔദ്യോഗികമെല്ലന്ന് മെത്രാന്‍ [http://www.thejasnews.com/portal/index.jsp#773]സമിതി [[പ്രത്യേകം:സംഭാവനകള്‍/188.48.146.126|188.48.146.126]] 18:42, 13 ഡിസംബര്‍ 2009 (UTC)
 
==മൗനം ഭൂഷണം==
കേരളത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ നിലപാടിന്റെ (അല്ലെങ്കില്‍ നിലപാടില്ലായ്മയുടെ) ഒടുവിലത്തെ റിപ്പോര്‍ട്ട് തേജസ് ന്യൂസില്‍ തന്നെ വന്നത് [http://www.thejasnews.com/portal/index.jsp?archive=yes&Go=Go&date=2009-12-12#6405 ഇതാണ്]. കര്‍ണ്ണാടകത്തിലെ മെത്രാന്‍ സമിതിയുടെ ഒരു പ്രസ്താവന [http://www.ccbi.in/viewnews.php?action=viewmore&value=3811 ഈ] ലിങ്കിലുമുണ്ട്. ലൗ ജിഹാദ് വിവാദം മെത്രാന്മാര്‍ക്കു മാത്രമല്ല ചിന്താക്കുഴപ്പം ഉണ്ടാക്കിയിരിക്കുന്നതെന്ന് കേരളാ ഹൈക്കോടതിയുടെ ഒടുവിലത്തെ നിലപാടു വിളംബരം ചെയ്യുന്ന [http://www.mathrubhumi.com/story.php?id=72206 ഈ ലിങ്കും] വ്യക്തമാക്കും. പത്രങ്ങളും, മെത്രാന്മാരും, കോടതിയും എല്ലാം കൂടി മനുഷ്യനെ വലയ്ക്കുന്നു എന്നു പറഞ്ഞാല്‍ മതിയല്ലോ. ഒരുവഴിയ്ക്കു നോക്കിയാല്‍‍, കേരളത്തിലെ തിരുമേനിമാരുടെ "മൗനം വിദ്വാനു ഭൂഷണം" എന്ന നിലപാടു തന്നെ മെച്ചം.[[ഉപയോക്താവ്:Georgekutty|Georgekutty]] 14:00, 17 ഡിസംബര്‍ 2009 (UTC)
"https://ml.wikipedia.org/wiki/സംവാദം:ലൗ_ജിഹാദ്_വിവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ലൗ ജിഹാദ് വിവാദം" താളിലേക്ക് മടങ്ങുക.