"ഫലകം:2009/ജൂലൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
*[[ജൂലൈ 9]] - നയതന്ത്ര വിദഗ്ദ്ധനായ [[മൂര്‍ക്കോത്ത് രാമുണ്ണി]] അന്തരിച്ചു.<ref name="Manorama">{{cite web|url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam+Home&contentId=5689568&tabId=11&contentType=EDITORIAL&BV_ID=@@@|title=മൂര്‍ക്കോത്ത് രാമുണ്ണി അന്തരിച്ചു|publisher=Malayalam Manorama|language=Malayalam|accessdate=2009-07-12}}</ref>
*[[ജൂലൈ 12]] - [[ഡെല്‍ഹി മെട്രോ റെയില്‍വെ]] മേല്‍പ്പാലം തകര്‍ന്ന് 5 പേര്‍ മരിച്ചു.<ref name="red-metro">{{cite news|url=http://news.rediff.com/report/2009/jul/12/metro-bridge-collapses-in-delhi-5-killed.htm|title=Metro bridge collapses in New Delhi, 5 killed|date=ജൂലൈ 12, 2009|publisher=Rediff|language=മലയാളം |accessdate=2009-07-12}}</ref> ചെയര്‍മാന്‍ [[ഇ. ശ്രീധരന്‍]] രാജിവെച്ചു.<ref name="mat-metro">{{cite news|url=http://mathrubhumi.com/php/newFrm.php?news_id=1239154&n_type=HO&category_id=1&Farc=&previous=Y|title=ഡല്‍ഹി മെട്രോ മേധാവി ഇ. ശ്രീധരന്‍ രാജിവെച്ചു |date=ജൂലൈ 12, 2009|publisher=മാതൃഭൂമി|language=മലയാളം|accessdate=2009-07-12}}</ref>
[[Image:V. S. Achuthanandan 2008.jpg|thumb|120px|[[വി.എസ്. അച്യുതാനന്ദന്‍]]]]
*[[ജൂലൈ 12]] - അച്ചടക്കലംഘനത്തെത്തുടര്‍ന്ന് കേരള മുഖ്യമന്ത്രി [[വി.എസ്. അച്യുതാനന്ദന്‍|വി.എസ്. അച്യുതാനന്ദനെ]] സി.പി.ഐ.(എം.) പൊളിറ്റ് ബ്യൂറോയില്‍നിന്ന് പുറത്താക്കി.<ref name="mat-vs">{{cite news|url=http://mathrubhumi.com/php/newFrm.php?news_id=1239143&n_type=HO&category_id=1|title=വി.എസ്‌ പി ബിക്ക്‌ പുറത്ത്‌ |date=2009-07-12|publisher=മാതൃഭൂമി|language=മലയാളം|accessdate=2009-07-12}}</ref>
*[[ജൂലൈ 16]] - കര്‍ണ്ണാടകസംഗീതജ്ഞയും ചലച്ചിത്രപിന്നണിഗായികയുമായ [[ഡി.കെ. പട്ടമ്മാള്‍]] അന്തരിച്ചു.<ref name="mat-d">{{cite news|url=http://mathrubhumi.com/php/newFrm.php?news_id=1239979&n_type=HO&category_id=4&Farc=&previous=Y|title=ഡി.കെ. പട്ടമ്മാള്‍ അന്തരിച്ചു |date=2009-07-16|publisher=മാതൃഭൂമി|language=മലയാളം|accessdate=2009-07-17}}</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/531465" എന്ന താളിൽനിന്ന് ശേഖരിച്ചത്