"യിവോൺ റിഡ്‌ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 38:
 
== ഇസ്ലാമിലേക്ക് ==
താലിബാന്റെ പിടിയില്‍ നിന്ന് മോചിതയായ റിഡ്ലി ,ഖുര്‍‌ആന്‍ വായിക്കും എന്ന തന്റെ വാക്ക് പാലിച്ചു.പക്ഷേ താലിബാന്റെ പ്രവൃത്തികള്‍ക്കൊന്നും ഖുര്‍‌ആനില്‍ യാതൊരു ന്യായീകരണവും ഇല്ല എന്നവര്‍ വ്യക്തമാക്കി<ref>[http://www.youtube.com/watch?v=fkN6P8Bp7jE YouTube - Yvonne Ridley on the Taliban (MSU)<!-- Bot generated title -->]</ref>.ഖുര്‍‌ആന്‍ സ്ത്രീകളുടെ [[മാഗ്നാകാര്‍ട്ട|മാഗ്‌ന കാര്‍ട്ടയാണന്നും]] അവര്‍ അഭിപ്രായപ്പെട്ടു<ref>[http://news.bbc.co.uk/1/hi/programmes/3663771.stm BBC NEWS | Programmes | A Muslim in the family<!-- Bot generated title -->]</ref>.2003 ല്‍ അവര്‍ [[ഇസ്ലാം]] സ്വീകരിച്ചു.തന്റെ വിശ്വാസത്തിലേക്കുള്ള യാത്ര 2004 ലെ ബി.ബി.സിയുടെ റിലിജിയന്‍ സൈറ്റില്‍ അവര്‍ വിവരിക്കുന്നു.
 
== ഗ്രന്ഥം ==
വരി 49:
== വിമര്‍ശനം ==
[[സ്റ്റോക്ഹോം സിന്‍ഡ്രം|സ്റ്റോക്ഹോം സിന്‍ഡ്രമാണ്‌]] യുവാന്‍ റിഡ്ലിയെ [[മതം]] മാറ്റത്തിന്‌ പ്രേരിപ്പിച്ചത് എന്ന് ബി.ബി.സി ന്യൂസ് എഴുതിയെങ്കിലും അവര്‍ അത് നിഷേധിച്ചുകൊണ്ട് പറഞു:''എന്നെ മസ്തിഷ്ക പ്രക്ഷാളനം ചെയ്യാന്‍ ആരും ഒരു സമയത്തും ശ്രമിച്ചിട്ടില്ല''.2004 ലെ ബി.ബി.സി. റിലിജിയന്‍ പരിപാടിയില്‍ യുവാന്‍ റിഡ്ലി തന്റെ ഇസ്ലാമത വിശ്വാസത്തിലേക്കുള്ള യാത്ര വിവരിക്കുന്നു.
 
==അവലംബം==
{{reflist}}
 
==പുറം കണ്ണികള്‍==
* [http://www.yvonneridley.org Official Yvonne Ridley site]
* [http://www.respectcoalition.org/elect/local.php?seatid=45 Official Yvonne Ridley 2005 election site]
* [http://www.halaltube.com/category/yvonne-ridley Yvonne Ridley audio and video lectures] from Halal Tube
* [http://www.turntoislam.com/forum/showthread.php?t=21" Video media of Yvonne Ridley Explaining Her kidnap Ordeal, Islam and Women Clears Misconceptions"], ''www.TurnToIslam.com'', 25 April 2006. - webpage with 1-hour long interview. Page contains streaming [[Macromedia Flash|Flash]] video.
* [http://www.bbc.co.uk/insideout/northeast/series4/yvonne_ridley_iraq.shtml "Yvonne Ridley"], ''[[BBC]] Inside Out – North East & Cumbria'', 6 October 2003.
* [http://www.journalism.co.uk/profiles/profile6.shtml "Online Journalist Profile: Yvonne Ridley, Al-Jazeera.net"], interview by Jemima Kiss, ''Journalism.co.uk'', 10 January 2004.
* [http://www.msany.net/shuruq/yvonne_riddley_3-23-2006.mp3 Yvonne Ridley's account of her experience with Afghanistan and Islam], ''[[Muslim Students' Association|MSA]] NY'', 23 March 2006. [[MP3]] audio.
* [http://www.ezania.net/library/audio/stop_collaboration_with_poli.htm "Stop collaboration with police"], ''Ezania.net''. – Includes link to [[MP3]] of 7 June 2006 BBC 4 interview with Yvonne Ridley after the [[2 June 2006 London terror raid]] in which she urges Muslims to quit all collaboration with the Metropolitan police until they release the two arrested youths.
* [http://pathtoheaven.blogspot.com/2006/11/how-i-came-to-love-veil.html How I Came To Love The Veil] an article by Yvonne about women veiling themselves.
* [http://www.cbc.ca/thehour/video.php?id=1671 Yvonne Ridley Interview] on [[The Hour (Canadian TV series)|The Hour]] with [[George Stroumboulopoulos]]
 
 
[[വര്‍ഗ്ഗം:ബ്രിട്ടീഷ് പത്രപ്രവര്‍ത്തകര്‍]][[വര്‍ഗ്ഗം:ഇസ്ലാം സ്വീകരിച്ച പ്രമുഖര്‍]]
"https://ml.wikipedia.org/wiki/യിവോൺ_റിഡ്‌ലി" എന്ന താളിൽനിന്ന് ശേഖരിച്ചത്