"എംബെഡഡ് സിസ്റ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 11:
[[എം.പി.ത്രീ. പ്ലെയര്‍|എം.പി.ത്രീ. പ്ലെയറുകള്‍ ]]‍, [[പേഴ്സണല്‍ ഡിജിറ്റല്‍ അസിസ്റ്റന്റ്| പേഴ്സണല്‍ ഡിജിറ്റല്‍ അസിസ്റ്റന്റുകള്‍]]‍, [[മൊബൈല്‍ |മൊബൈല്‍ ഫോണുകള്‍]] , [[വീഡിയോ ഗെയിം|വീഡിയോ ഗെയിമുകള്‍]]‍, [[ഡിജിറ്റല്‍ ക്യാമറ|ഡിജിറ്റല്‍ ക്യാമറകള്‍]], [[ജി.പി.എസ്.]] സ്വീകരണികള്‍, വീട്ടുപകരണങ്ങളായ [[അലക്കുയന്ത്രം]], [[മൈക്രോ വേവ് ഓവന്‍|മൈക്രോ വേവ് ഓവനുകള്‍]] മുതാലായവയെല്ലാം എംബെഡെഡ് സിസ്റ്റങ്ങള്‍ ഉപയോഗിക്കുന്നവയോ എംബഡഡ് സിസ്റ്റങ്ങള്‍ തന്നെയോ ആണ്.
 
ഗതാഗത്തിനുപയോഗിക്കുന്ന [[വിമാനം]] മുതല്‍ സാധാരണ നിരത്തിലോടുന്ന വാഹനങ്ങളില്‍ വരെ എംബഡഡ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നു. ഇന്നത്തെ വിമാനങ്ങളില്‍ ഇനേര്‍ഷ്യല്‍ ഗയിഡന്‍സ് സംവിധാനങ്ങള്‍, [[ജി.പി.എസ്.]] സ്വീകരണികള്‍ മുതലായ സജ്ജീകരണങ്ങള്‍ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നു. [[ബ്രഷ് ലെസ്സ് ഡി.സി. മോട്ടോര്‍|ബ്രഷ് ലെസ്സ് ഡി.സി. മോട്ടോറുകള്‍]], [[ഇന്‍ഡക്ഷന്‍ മോട്ടോര്‍|ഇന്‍ഡക്ഷന്‍ മോട്ടോറുകള്‍]], മറ്റു [[ഡി.സി. മോട്ടോര്‍|ഡി.സി. മോട്ടോറുകള്‍]] മുതലായവ ഇലക്ടോണിക് മോട്ടോര്‍ നിയന്ത്രണ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. സാധാരണ വാഹനങ്ങള്‍, [[വൈദ്യുത വാഹനം|വൈദ്യുത വാഹനങ്ങള്‍]], ഹൈബ്രിഡ് വാഹനങ്ങള്‍ എന്നിവയില്‍ മലിനീകരണം നിയന്ത്രിക്കുന്നതിനും, കാര്യക്ഷമത വര്‍ദ്ദിപ്പിക്കുന്നതിനും എംബഡഡ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നു. വാഹനങ്ങളില്‍ ഉപയോഗിക്കുന്ന മറ്റ് സംവിധാനങ്ങള്‍ ആന്റി ബ്രേക്കിങ്ങ് സംവിധാനം, 4 വീല്‍ ഡ്രൈവ്, ഓട്ടോമാറ്റിക് ട്രാക്ഷന്‍ നിയന്ത്രണം മുതലായവയാണ്.
 
[[ഇ.സി.ജി.]],[[ഇ.ഇ.ജി.]],ഇലക്ട്രോണിക് സ്പന്ദമാപിനകള്‍ തുടങ്ങിയ വൈദ്യോപകരണങ്ങളില്‍ തരംഗങ്ങളുടെ ഉച്ചത വര്‍ദ്ധിപ്പിക്കുന്നതിനും റെക്കോര്‍ഡ് ചെയ്തു വയ്ക്കുന്നതിനും എംബഡഡ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നു. [[സി.ടി. സ്കാന്‍]], [[എം.ആര്‍.ഐ. സ്കാന്‍]] മുതലായ ഇമേജിങ്ങ് സംവിധാനങ്ങളും [[കാര്‍ഡിയാക് പേസ് മേക്കര്‍]] പോലുള്ള അനവധി റിയല്‍ ടൈം എംബഡഡ് സംവിധാനങ്ങളും വൈദ്യശാസ്ത്ര രംഗത്ത് ഉപയോഗിക്കുന്നുണ്ട്.
 
==സവിശേഷതകള്‍==
"https://ml.wikipedia.org/wiki/എംബെഡഡ്_സിസ്റ്റം" എന്ന താളിൽനിന്ന് ശേഖരിച്ചത്