"വിക്കിപീഡിയ:ധൈര്യശാലിയായി താളുകൾ പുതുക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: als:Wikipedia:Sei mutig, bar:Wikipedia:Drau de!, bn:উইকিপিডিয়া:সাহসী হোন
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 3:
__NOTOC__
==ധൈര്യശാലിയാകൂ...==
വിക്കിപീഡിയ സമൂഹം ഉപയോക്താക്കളെ ധൈര്യമായി ലേഖനങ്ങള്‍ പുതുക്കാന്‍ പ്രോത്സാഹിപ്പിക്കുന്നു. [[വിക്കി|വിക്കികള്‍]] വളരെ വേഗം വളരുന്നു, ഉപയോക്താക്കള്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നു, വ്യാകരണം ശരിയാക്കുന്നു, വസ്തുതകള്‍ കൂട്ടിച്ചേര്‍ക്കുന്നു, ഭാഷയുടെ കൃത്യമായ ഉപയോഗം പരിശോധിക്കുന്നു, അങ്ങിനെഅങ്ങനെ അങ്ങിനെഅങ്ങനെ. ഏവരും ധൈര്യശാലിയാകാന്‍ വിക്കിസമൂഹം ആഗ്രഹിക്കുന്നു. വിക്കിപീഡിയ താങ്കളെ വിവരണങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും, പുനപരിശോധിക്കാനും, ലേഖനങ്ങള്‍ തിരുത്തുവാനും അനുവദിക്കുന്നുവെന്നല്ല, താങ്കള്‍ അപ്രകാരം ചെയ്യണമെന്ന് ആഗ്രഹിക്കുകയാണ് ചെയ്യുന്നത്. തീര്‍ച്ചയായും ദയയുള്ള ഒരാള്‍ക്കേ അതു കഴിയൂ. താങ്കളടക്കമുള്ള അനേകര്‍ക്ക് അതു സാധിക്കുന്നുണ്ട്.
 
തീര്‍ച്ചയായും താങ്കള്‍ എഴുതുന്നതും ആരെങ്കിലും തിരുത്തിയെഴുതും. അത് വ്യക്തിപരമായി കരുതരുത്. നമ്മുടെയെല്ലാം ഉദ്ദേശം വിക്കിപീഡിയ കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടുത്തുകയാണല്ലോ.