"സെർവർ കംപ്യൂട്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
സാധാരണ പേഴ്സണല്‍ കമ്പൂട്ടരുകളില്‍ നിന്നും വ്യത്യസ്തമായി സെര്‍വര്‍ [[ഓപറേറ്റിങ്ങ്‌_സിസ്റ്റം|ഓപറേറ്റിങ്ങ് സിസ്റ്റങ്ങള്‍ ]]ഓരേ സമയം പല യൂസര്‍കള്‍ക്ക് (Multy user) ഉപയോഗിക്കാന്‍ സാധിക്കും. [[യുണിക്സ്]] ഓപറേറ്റിങ്ങ് സിസ്റ്റങ്ങള്‍ സെര്‍വറുകളില്‍ മാത്രം ഉപയോഗിക്കാന്‍ നിര്‍മിച്ചവയാണ്. ഒട്ടുമിക്ക [[ലിനക്സ്]] സെര്‍വര്‍ ഓപറേറ്റിങ്ങ് സിസ്റ്റങ്ങളും സെര്‍വറുകളില്‍ ഉപയോഗിക്കാം.
 
==സെര്‍വര്‍ ഹാര്‍ഡ് വേര്‍ഹാര്‍ഡ്‌വെയര്‍==
 
സെര്‍വര്‍ [[ഹാര്‍ഡ്‌വെയര്‍|ഹാര്‍ഡ് വേര്‍ഹാര്‍ഡ്‌വെയര്‍]] സാധാരണയായി ഒന്നിലധികം [[പ്രോസസ്സര്‍|പ്രോസസ്സറുകളും]], ഉയര്‍ന്ന കാര്യനിര്‍വഹണശേഷിയും, പലതരത്തിലുള്ള തകരാറുകളെ അധിജീവിക്കാന്‍ കഴിവുള്ളവയുമായിരിക്കും. ഇവ തുടര്‍ച്ചയായി വര്‍ഷങ്ങളായി പ്രവറ്ത്തിക്കാന്‍ സജ്ജവും ആയിരിക്കും.
"https://ml.wikipedia.org/wiki/സെർവർ_കംപ്യൂട്ടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്