82,155
തിരുത്തലുകൾ
No edit summary |
(ചെ.) (ജന്തുജാലം എന്ന വര്‍ഗ്ഗം ചേര്‍ക്കുന്നു (വര്‍ഗ്ഗം.js ഉപയോഗിച്ച്)) |
||
'''ഹിരുഡിനേറിയ''' എന്ന സബ് ക്ലാസില്‍ വരുന്ന, ചതുപ്പുകളിലും ജലാശയങ്ങളിലും മറ്റും കാണപ്പെടുന്ന രക്തം കുടിക്കുന്ന ഒരിനം ജീവിയാണ് '''കുളയട്ട'''. ഇവ മറ്റു ജീവികളെ കടിച്ചതിനു ശേഷം രക്തം കട്ട പിടിക്കുന്നത് തടയാന്‍ ഹിരുഡിന് എന്ന പേരുള്ള ഒരു തരം പദാര്‍ത്ഥം അവയില്‍ കുത്തി വയ്ക്കുന്നു. തോട്ടട്ട, പോത്തട്ട എന്നി പേരുകളിലും ഇവ അറിയപ്പെടുന്നു.
[[Category:ജന്തുജാലം]]
|