"വിവരസാങ്കേതികവിദ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) മെര്‍ജ്
വരി 1:
{{prettyurl|Information technology}}
[[കമ്പ്യൂട്ടര്‍|കമ്പ്യൂട്ടറോ]] [[മൈക്രോപ്രോസസ്സര്‍]] അടിസ്ഥാനമാക്കിയുള്ള മറ്റുപകരണങ്ങളോ ഉപയോഗിച്ച്‌, [[ഇന്‍ഫര്‍മേഷന്‍|വിവരങ്ങള്‍]] ശേഖരിക്കുക, സൂക്ഷിച്ചു വക്കുക, അയക്കുക എന്നിങ്ങനെ പല വിധത്തില്‍ പാകപ്പെടുത്തുന്ന [[ശാസ്ത്രസാങ്കേതിക വിദ്യ|ശാസ്ത്രസാങ്കേതിക വിദ്യയെ]] '''ഇന്‍ഫര്‍മേഷന്‍ ടെക്നോളജി''' (ഐ.ടി) അഥവാ '''വിവരസാങ്കേതിക വിദ്യ''' എന്നു വിളിക്കുന്നു. ഇന്‍ഫൊര്‍മേഷന്‍ ടെക്നൊളജി അസ്സോസിയേഷന്‍ ഓഫ് അമേരിക്ക അഥവാ ITAA യുടെ നിര്‍വചനമനുസരിച്ച്, കംപ്യൂട്ടര്‍ ബേസ്ഡ് ഇന്‍ഫൊര്‍മേഷന്‍ സിസ്റ്റംസിന്റെ പഠനം,ഡിസൈന്‍,നിര്‍മ്മാണം,അതിന്റെ ഇംപ്ലിമെന്റേഷന്‍,നിയന്ത്രണം എന്നിവക്കു പൊതുവെ പറയുന്ന പേരാണ് ഐ ടി അഥവാ ഇന്‍ഫൊര്‍മേഷന്‍ ടെക്നൊളജി. വളരെ വിശാലമായ ഈ ശാസ്ത്രത്തിന്റെ ചില പ്രധാനപ്പെട്ട ശാഖകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു :<br />
*[[കമ്പ്യൂട്ടര്‍ ശാസ്ത്രം]]<br />
*[[വേള്‍ഡ്‌ വൈഡ്‌ വെബ്‌]]
"https://ml.wikipedia.org/wiki/വിവരസാങ്കേതികവിദ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്