"വൈദ്യുതവിളക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
[[ചിത്രം:Gluehlampe 01 KMJ.jpg|160px|right|Clear glass light bulb]]
[[വൈദ്യുതോര്‍ജ്ജം|വൈദ്യുതോര്‍ജ്ജത്തില്‍]] നിന്നും [[പ്രകാശം]] ഉത്പാദിപ്പിക്കുവാന്‍ കഴിവുള്ള ഉപകരണമാണ് '''വൈദ്യുതിവിളക്ക്‍'''. [[ഇന്‍‌കാന്റസെന്റ് ബള്‍ബ്]], [[ഫ്ലൂറസെന്റ് ബള്‍ബ്]], [[ഹാലോജന്‍ ബള്‍ബ്]], [[എല്‍.ഇ.ഡി ബള്‍ബ്.]] തുടങ്ങി പലവിധത്തിലുള്ള വൈദ്യുതിവിളക്കുകള്‍ ഇന്ന് ലഭ്യമാണ്.
==വൈദ്യുത വിളക്കിന്റെ ചിഹ്നങ്ങള്‍==
വൈദ്യുത സര്‍ക്കീട്ടുകളുടെ രേഖാചിത്രങ്ങളില്‍ വൈദ്യുത വിളക്കുകള്‍ സാധാരണ ചിഹ്നങ്ങള്‍ കൊണ്ടാണ് സൂചിപ്പിക്കാറ്. പ്രധാനമായും താഴെ കൊടുത്തിരിക്കുന്ന രണ്ട് ചിഹ്നങ്ങളാണ് ഇവയെ പ്രതിനിധീകരിക്കാന്‍ ഉപയോഗിക്കുന്നത്.
"https://ml.wikipedia.org/wiki/വൈദ്യുതവിളക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്