"സ്പുട്നിക്ക് 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
{{prettyurl|Sputnik}} |
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു. |
||
വരി 1:
{{prettyurl|Sputnik}}
[[ചിത്രം:Sputnik asm.jpg|thumb|right|200px|സ്പുട്നിക് 1 - മാതൃക.]]
മനുഷ്യന് ആദ്യമായി നിര്‍മ്മിച്ച [[കൃത്രിമോപഗ്രഹം|കൃത്രിമ ഉപഗ്രഹമാണ്]] '''സ്ഫുട്നിക്'''. (യഥാര്‍ത്ഥനാമം-സ്ഫുട്നിക്-1) [[സോവിയറ്റ് യൂണിയന്]] നിര്‍മ്മിച്ച് ഈ [[ഉപഗ്രഹം]] 1957 [[ഒക്ടോബര്‍ 4]]-നാണ് ഭ്രമണപഥത്തിലെത്തിയത്. സ്ഫുട്നിക്കാണ് ബഹിരാകാശയുഗത്തിന് തുടക്കം കുറിച്ചത്. ബഹിരാകാശ ഗവേഷണത്തിന്റെ ഭാഗമയല്ല മറിച്ച്
സോവ്യറ്റ് യൂനിയന്റെ സൈനിക പദ്ധതികളുടെ ഭാഗമായാണ് ഉപഗ്രഹ വിക്ഷേപണം എന്ന ആശയം നിലവില്‍വന്നത്. എന്നാല്‍, പദ്ധതി ഫലപ്രാപ്തിയോടടുത്തപ്പോള്‍ സൈനിക സ്വഭാവത്തേക്കാള്‍ ശാസ്ത്ര സാങ്കേതിക നേട്ടങ്ങള്‍ക്കായി പ്രാധാന്യം. 1955 ജൂലൈയില്‍ ഭൂമിയെ വലംവയ്ക്കുന്ന ഉപഗ്രഹം വിക്ഷേപിക്കുമെന്ന അമേരിക്കയുടെ പ്രഖ്യാപനം സോവ്യറ്റ് ശാസ്ത്രജ്ഞരില്‍ ആവേശമുണര്‍ത്തി. മറ്റു രാജ്യങ്ങളുടെയും ഗവേഷണ ഏജന്‍സികളുടെയും സഹായത്തോടെ അമേരിക്ക മുന്നോട്ടു പോകുമ്പോള്‍ സോവ്യറ്റ് യൂണിയന്റെ പണിശാലയിലെ
1958 ജനുവരി 5 വരെയുള്ള ചുരുങ്ങിയ ആയുസുമാത്രമേ ഈ ഉപഗ്രഹത്തിനുണ്ടായിരുന്നുള്ളു. അധികം താമസിയാതെ 1958 നവംബര്‍ 3ന് സോവ്യറ്റ് യൂണിയന് [[സ്പുട്നിക് 2]] വിക്ഷേപിച്ചു. ഇതോടെ ശരിക്കും അമ്പരന്ന അമേരിക്ക 1958 ജനുവരി 31ന് [[എക്സ്പ്ലോറര്‍ 1]] വിക്ഷേപിച്ച് മറുപടി നല്കി.
|