"സംഘം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: tl:Sangha
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 11:
സംഘത്തില്‍ ചേരുന്നതിനു മുന്‍പ് അനുവാദം വാങ്ങിയിരിക്കണം.
 
സംഘങ്ങളില്‍ അംഗമാകുന്ന സ്ത്രീപുരുഷന്മാര്‍ ലളിതജീവിതം നയിച്ചിരുന്നു. മിക്കസമയവും ഇവര്‍ ധ്യാനനിരതരായിരുന്നു. നിശ്ചിതസമയങ്ങളില്‍ ഇവര്‍ പട്ടണങ്ങളിലും ഗ്രാമങ്ങളിലും പോയി ഭക്ഷണം യാചിച്ചു. ഇതിനാല്‍ ഇവര്‍ [[പ്രാകൃതഭാഷ|പ്രാകൃതഭാഷയില്‍]] യാചകന്‍ എന്നര്‍ത്ഥമുള്ള '''ഭിക്ഷു''' എന്നും '''ഭിക്ഷുണി''' എന്നും പേരുകളില്‍ അറിയപ്പെട്ടു. ഇവര്‍ ജനങ്ങളെ ബുദ്ധമാര്‍ഗംബുദ്ധമാര്‍ഗ്ഗം ഉപദേശിക്കുകയും സംഘത്തിനുള്ളിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന്‌ യോഗങ്ങള്‍ ചേരുകയും ചെയ്തു<ref name=ncert6-7/>.
 
[[ബ്രാഹ്മണര്‍]], [[ക്ഷത്രീയര്‍]], വ്യാപാരികള്‍, തൊഴിലാളികള്‍, വെപ്പാട്ടികള്‍, അടിമകള്‍ എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറകളിലുമുള്ളവര്‍ സംഘങ്ങളില്‍ അംഗമായിരുന്നു. ഇവരില്‍ പലരും [[ശ്രീബുദ്ധന്‍|ബുദ്ധന്റെ]] ആശയങ്ങള്‍ രചനകളാക്കി. ചിലര്‍ സംഘത്തിലെ ജീവിതത്തെക്കുറിച്ച് മനോഹരകാവ്യങ്ങളും എഴുതി<ref name=ncert6-7/>.
"https://ml.wikipedia.org/wiki/സംഘം" എന്ന താളിൽനിന്ന് ശേഖരിച്ചത്