"ലോറെൻസിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: sah:Лоренсиум
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 31:
{{Elementbox_isotopes_end}}
{{Elementbox_footer | color1=#ffc0c0 | color2=black }}
[[അണുസംഖ്യ]] 103 ആയ മൂലകമാണ് '''ലോറെന്‍സിയം'''. '''Lr''' (മുമ്പ് '''Lw''') ആണ് [[ആവര്‍ത്തനപ്പട്ടിക|ആവര്‍ത്തനപ്പട്ടികയിലെ]] ഇതിന്റെ പ്രതീകം. {{Listen|filename=lawrencium.ogg|title=ലോറെന്‍സിയം|description=ലോറെന്‍സിയത്തിന്റെ സാധാരണ ഇംഗ്ലിഷ് ഉച്ഛാരണംഉച്ചാരണം|format=[[Ogg]]}}
റേഡിയോ ആക്ടീവായ ഒരു കൃത്രിമ മൂലകമാണിത്. ഏകദേശം 3.6 മണിക്കൂര്‍ [[അര്‍ദ്ധായുസ്|അര്‍ദ്ധായുസുള്ള]] <sup>262</sup>Lr ആണ് ഇതിന്റെ ഏറ്റവും സ്ഥിരതയുള്ള [[ഐസോട്ടോപ്പ്]]. ഇതിന്റെ രാസസ്വഭാവത്തേക്കുറിച്ച് വളരെ കുറച്ച് അറിവുകളേ ലഭ്യമായിട്ടുള്ളൂ. എന്നാല്‍ ഇത് ജലീയ ലായനിയില്‍ ത്രിസം‌യോജക അയോണുകളെ രൂപീകരിക്കുന്നുരൂപവത്കരിക്കുന്നു എന്നതിന് ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. സാധാരണയായി 5എഫ്-ബ്ലോക്കിലെ അവസാന അംഗമായാണ് ലോറെന്‍സിയത്തെ കണക്കാക്കുന്നതെങ്കിലും, 6ഡി-ബ്ലോക്കിലെ ആദ്യ അംഗമായും ഇതിനെ പരിഗണികാവുന്നതാണ്.
 
== ഔദ്യോഗിക കണ്ടെത്തല്‍ ==
"https://ml.wikipedia.org/wiki/ലോറെൻസിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്