"മൂർഖൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

നാനാര്‍ത്ഥം
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 16:
| genus_authority = [[Josephus Nicolaus Laurenti|Laurenti]], [[1768]]
}}
[[കര|കരയില്‍]] ജീവിക്കുന്നവയില്‍ എറ്റവും അപകടകാരിയായ പാമ്പുകളില്‍ ഒന്നാണ് മൂര്‍ഖന്‍ (Cobra). ഏഷ്യന്‍-ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലാണ് ഇവയെ കണ്ട് വരുന്നത്. ഇവയ്ക്ക് വളരെ വലിയ വിഷപല്ലുകള്‍ ആണ് ഉള്ളത്. ആയതിനാല്‍ വളരെ ആഴത്തില്‍ മുറിവേല്‍പ്പിക്കാന്‍ സാധിക്കും. മാത്രവുമല്ല ഇവ ഒരു ജീവി മരിക്കാന്‍ ആവശ്യമായ വിഷത്തിന്റെ അളവിനേക്കാള്‍ പത്തിരട്ടി കടിക്കുമ്പോള്‍ ശരീരത്തില്‍ ഏല്‍പ്പിക്കാറുണ്ട്. ഇവ മറ്റുള്ള പാമ്പുകളേക്കാ‍ളും പെട്ടന്ന്പെട്ടെന്ന് പ്രകോപിതരാകാറുണ്ട്.
 
സമുദ്രനിരപ്പില്‍ നിന്നും 2000മീറ്റര്‍ ഉയരത്തില്‍ വരെ ഇവയെ കാണുന്നു.{{fact}} മഞ്ഞയോ തവിട്ടുകലര്‍ന്ന മഞ്ഞയോ ആണു നിറം. പത്തിയിലുള്ള കണ്ണടയാണ് മൂര്‍ഖനുള്ള ഒരു പ്രത്യേകത.
"https://ml.wikipedia.org/wiki/മൂർഖൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്