"കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വൃത്തിയാക്കല്‍, Replaced: {{Stub}} → {{അപൂര്‍ണ്ണ ജീവചരിത്രം}}, |
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു. |
||
വരി 1:
കേരളത്തിലെ പ്രസിദ്ധനായ [[തച്ചുശാസ്ത്രം|
ബ്രാഹ്മണന്മാരില് മാത്രം ഒതുങ്ങിയിരുന്ന പല പൂജാവിധികളും ആചാരങ്ങള്‍ പുസ്തകരൂപത്തില്‍ [[സംസ്കൃതം|സംസ്കൃതത്തില്‍]] നിന്ന് [[മലയാളം|മലയാളത്തിലേക്ക്]] വിവര്‍ത്തനം ചെയ്യുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ തച്ചുശാസ്ത്രവിധികള്‍ എല്ലാം തന്നെ ഒരു പുസ്തക രൂപത്തിലാക്കും അത് [[കുന്നംകുളം|കുന്നംകുളത്ത്]] അദ്ദേഹത്തിന്റെ സ്വന്തം അച്ചുകൂടം ആയ പഞ്ചാഗം പബ്ലിക്കേഷന്‍സിലൂടെ പ്രസിദ്ധീകരിക്കയും ചെയ്തിട്ടുണ്ട്. [[പഞ്ചാംഗം]] പ്രസിദ്ധീരണമായിരുന്നു ഈ പ്രസിന്റെ പ്രധാന പ്രസിദ്ധീകരണം.
|