"കലിംഗയുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: കലിംഗ യുദ്ധം >>> കലിംഗയുദ്ധം: സം‌യുക്തം
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 18:
 
==പശ്ചാത്തലം==
മഗധ ആസ്ഥാനമായുള്ള മൗര്യ സാമ്രാജ്യത്തിന്റെ കീഴിലുള്ള ഒരു നാട്ടു രാജ്യമായിരുന്നു ഇന്നത്തെ ഒറീസ്സാ തീരത്തെ കലിംഗ. എന്നാല്‍ കലിംഗ പിന്നീട് സ്വാതന്ത്ര്യം നേടി. ആന്ധ്രയിലെ കൃഷ്ണ, ഗോദാവരി തടങ്ങള്‍ മഗധ കീഴടക്കിയപ്പോള്‍ ആ പ്രദേശത്തിന്റെ ഇരുവശങ്ങളിലും ഭരിച്ചിരുന്നത് കലിംഗയും ചോളന്മാരും ആയിരുന്നു. ശത്രുവിന്റെ ശത്രു മിത്രമെന്ന തത്വമനുസരിച്ച്തത്ത്വമനുസരിച്ച് കലിംഗവും ചോളന്മാരും മൗര്യ സാമ്രാജ്യത്തിനെതിരില്‍ ഒന്നിക്കുമെന്ന് അശോകന്‍ ഭയപ്പെട്ടിരുന്നു. കൂടാതെ പുറം രാജ്യങ്ങളുമായി വാണിജ്യം നടത്താന്‍ മഗധക്ക് പ്രധാന തുറമുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല. സുഹൃത്ത് രാജ്യങ്ങളെയാണ് അവര്‍ അതിനായി ആശ്രയിച്ചിരുന്നത്. ഇങ്ങനെ രാഷ്ടീയവും സാമ്പത്തികവുമായ താല്‍പര്യങ്ങള്‍ യുദ്ധത്തിനു കാരണമായി<ref name="P. Mohapatra 1986 Page 10">Dr. R. P. Mohapatra (1986) Page 10. ''Military History of Orissa''. Cosmo Publications, New Delhi ISBN 81-7020-282-5</ref> .
[[Image:Kalinga battlefield daya river dhauli hills.jpg|thumb|left|കലിംഗ യുദ്ധം നടന്നെന്നു വിശ്വസിക്കപ്പെന്ന ദയാ നദി തീരം]]
==യുദ്ധം==
"https://ml.wikipedia.org/wiki/കലിംഗയുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്