"ഒരിജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ദൈവശാസ്ത്രജ്ഞന്മാര്‍ എന്ന വര്‍ഗ്ഗം ചേര്‍ക്കുന്നു (വര്‍ഗ്
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 1:
[[ചിത്രം:Origen3.jpg|thumb|ഒരിജന്‍, ക്രിസ്ത്യന്‍ സഭാപിതാവും തത്വചിന്തകനുംതത്ത്വചിന്തകനും]]
ക്രി.പി. 185 മുതല്‍ 254 വരെ ജീവിച്ചിരുന്ന പ്രഖ്യാത ക്രൈസ്തവ ചിന്തകനും ദൈവശാസ്ത്രജ്ഞനുമായിരുന്നു '''ഒരിജന്‍'''. [[ആദ്യകാല സഭാപിതാക്കന്മാര്‍|സഭാപിതാക്കന്മാര്‍ക്കിടയില്‍]] ക്രിസ്തുമതത്തെ ധൈഷണികമായി കാണാനും വിശദീകരിക്കാനും ആദ്യമായി ശ്രമിച്ചത് ഒരിജനാണ്. ക്രൈസ്തവ സഭകള്‍ ഇന്ന് അംഗീകരിക്കുന്ന വിശ്വാസത്തിന്റെ മൗലിക പ്രമാണങ്ങള്‍ക്ക് അന്തിമ രൂപം കിട്ടുന്നതിന് ഏറെ മുന്‍പ് രചിക്കപ്പെട്ട അദ്ദേഹത്തിന്റെ രചനകളിലെ പല നിലപാടുകളും വ്യവസ്ഥാപിത സഭകള്‍ക്ക് പിന്നീട് സ്വീകാര്യമല്ലാതായി.
== പേരിനുപിന്നില്‍ ==
വരി 34:
സെപ്തിമിയസ് സെവേരസിന്റെ കാലത്തു നടന്ന ക്രിസ്തുമത പീഡനത്തില്‍ പിതാവിനെ പിന്തുടര്‍ന്ന് ബാലനായ ഒരിജനും രക്തസാക്ഷിത്വം വരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടതാണെന്നും ഒരിജന്റെ മാതാവ്, മകന്റെ വസ്ത്രങ്ങള്‍ ഒളിച്ചുവച്ചതു കൊണ്ടാണ് ഒരിജന്‍ അന്ന് രക്തസാക്ഷിയാകാതെ പോയതെന്നും സഭാചരിത്രകാരനായ [[യൂസെബിയൂസ്]] എഴുതിയിട്ടുണ്ട്.
 
ഒരിജന്റെ വിശ്വാസ തീക്ഷ്ണതയ്ക്കും പ്രതിബദ്ധതക്കും തെളിവായി പറയുന്ന മറ്റൊരു കഥ, മത്തായിയുടെ സുവിശേഷം 19:12-ല്‍ ദൈവരാജ്യത്തിനു വേണ്ടി ഷണ്ഡത്വം സ്വയം വരിക്കുന്നവരേക്കുറിച്ചുള്ള പരാമര്‍ശം അക്ഷരാര്‍ഥത്തിലെടുത്ത്, അദ്ദേഹം സ്വന്തം ലൈംഗികശേഷി നശിപ്പിച്ചു കളഞ്ഞുവെന്നാണ്. എന്നാല്‍ ഇതു വെറും കെട്ടുകഥയാണെന്ന് പറയുന്നവരും ഉണ്ട്. വേദപുസ്തകത്തില്‍ വാച്യാര്‍ഥത്തിനപ്പുറമുള്ള പൊരുള്‍ തേടിപ്പോയ ഒരിജന്‍, സുവിശേഷവാക്യത്തെ ഇത്തരമൊരു പ്രവൃത്തിക്ക്പ്രവർത്തിക്ക് ആധാരമാക്കുമെന്ന് വിശ്വസിക്കുക വിഷമവുമാണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഒരിജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്