"ഇബ്‌നു തൈമിയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 25:
 
==ജീവിതരേഖ==
1263 ല്‍ [[തുര്‍ക്കി|തുര്‍ക്കിയിലെ]] ഹര്‍റാനില്‍ ഒരു പ്രശസ്ത [[മുസ്ലിം]] പണ്ഡിതകുടംബത്തിലാണ്‌ ഇബ്നു തൈമിയ്യയുടെ ജനനം. അദ്ദേഹത്തിന്റെ പിതാമഹന്‍, അബൂ അല്‍-ബര്‍കത്ത് മജ്‌ദ് അദ്ദീന്‍ ഇബ്നു തൈമിയ്യ അല്‍ ഹമ്പലി(മരണം:1255) ഹമ്പലി കര്‍മ്മശാസ്ത്ര സരണിയിലെ പ്രഗത്ഭനായപ്രഗല്ഭനായ ഒരു അദ്ധ്യ്യപകനായിരുന്നു. അതുപോലെ ഇബ്നു തൈമിയ്യയുടെ പിതാവ് ശിഹാബുദ്ദീന്‍ അബ്ദുല്‍ ഹലീം ഇബ്നു തൈമിയ്യയും(മരണം:1284) പണ്ഡിതനെന്ന നിലയില്‍ പ്രസിദ്ധനായിരുന്നു. മംഗോള്‍ ആക്രമണം കാരണം ഇബ്നു തൈമിയ്യയുടെ കുടുംബം 1268 ല്‍ [[ഡമാസ്കസ്|ഡമാസ്കസിലേക്ക്]] പോയി. അക്കാലത്ത് അവിടെ ഭരണം നടത്തിയിരുന്നത് ഈജിപ്റ്റ് മംലൂക്കുകളായിരുന്നു. ഇബ്നു തൈമിയ്യയുടെ പിതാവ് ഉമയ്യദ് പള്ളിയിലെ മിമ്പറില്‍ നിന്ന് ജനങ്ങളെ ഉല്‍ബോധിപ്പിക്കുമായിരുന്നു. ഇബ്നു തൈമിയ്യ പിതാവിന്റെ പാത പിന്തുടര്‍ന്ന് അദ്ദേഹത്തിന്റെ കാലത്തെ പ്രഗത്ഭരായപ്രഗല്ഭരായ പണ്ഡിതന്മാര്‍ക്ക് കീഴില്‍ പഠനം നടത്തി. അവരില്‍ പ്രമുഖയായ ഒരു വനിതാ പണ്ഡിതയായിരുന്നു സൈനബ് ബിന്‍‌ത് മക്കി. ഇവരില്‍ നിന്നാണ്‌ ഇബ്നു തൈമിയ്യ ഹദീഥ് പഠിച്ചത്.
കഠിനാദ്ധ്വാനിയായ വിദ്ധ്യാര്‍ത്ഥിയായിരുന്നു ഇബ്നു തൈമിയ്യ. അക്കാലത്തെ മതേതരവും മതപരവുമായ ശാസ്ത വിജ്ഞാനങ്ങളുമായി അദ്ദേഹം കൂടുതല്‍ പരിചയപ്പെട്ടു. [[അറബിക്]] സാഹിത്യം പഠിക്കുന്നതിന്‌ അദ്ദേഹം പ്രത്യേക താല്പര്യം കാട്ടി. കെട്ടുപിണഞ്ഞ അറബിക് വ്യാകരണവും നിഘണ്ടു വിജ്ഞാനവും മാത്രമല്ല ഗണിതവും കാലഗ്രാഫിയും അദ്ദേഹം സ്വായത്തമാക്കി.
 
വരി 32:
 
==പോരാട്ടങ്ങള്‍==
മുന്‍‌കഴിഞ്ഞുപോയ സച്ചരിതരായ ജനങ്ങളുടെ മാര്‍ഗ്ഗമല്ല എന്നതിനാല്‍, അല്ലാഹുവിന്റെ വിശുദ്ധ നാമങ്ങളും (അസ്മാഅ്‌) അതിന്റെ ഗുണങ്ങളും(സിഫാത്തുകള്‍) മനസ്സിലാക്കുന്നതിന്‌ ഇസ്ലാമിക തത്വചിന്തയെതത്ത്വചിന്തയെ ആശ്രയിക്കുന്നതിനെ ഇബ്നു തൈമിയ്യ തള്ളിക്കളഞ്ഞു.‌ [[മുഹമ്മദ് നബി|പ്രവാചകന്റെ]] അനുചരന്മാരും ആദ്യകാല തലമുറയും വിശുദ്ധനാമങ്ങളെയും അതിന്റെ ഗുണങ്ങളേയും മനസ്സിലാക്കുന്നതിനായി തത്വചിന്തയെതത്ത്വചിന്തയെ ആശ്രയിച്ചിരുന്നില്ല എന്ന് അദ്ദേഹം വാദിച്ചു. മുന്‍‌കഴിഞ്ഞുപോയ സച്ചരിതര്‍ ഇക്കാര്യത്തില്‍ ഖുര്‍‌ആനിനെ അവലംബമാക്കുന്നതില്‍ വല്ല നേട്ടവും കണ്ടിരുന്നങ്കില്‍ തീര്‍ച്ചയായും അവരത് ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമായിരുന്നു. ഇക്കാരണത്താല്‍ ഇബ്നു തൈമിയ്യയുടെ എതിരാളികള്‍, അല്ലാഹുവിന്റെ നാമങ്ങള്‍ക്കും വിശേഷണങ്ങള്‍ക്കും ജന്തുരൂപങ്ങള്‍(anthropomorphic) ചാര്‍ത്തിയ ആളാണ്‌ ഇബ്നു തൈമിയ്യ എന്ന് ആരോപിക്കാറുണ്ട്.
 
യഥാര്‍ത്ഥത്തില്‍ ഇബ്നു തൈമിയ്യ തന്റെ ഗ്രന്ഥമായ "കിതാബുല്‍ വാസിതിയ്യ" യില്‍ മുഷബ്ബിഹ(സൃഷ്ടികളോട് അല്ലാഹുവെ താരതമ്യം ചെയ്യുക-anthropomorphism)യേയും അലീഗോറിക്കല്‍/മെറ്റാഫോറിക്കല്‍ വ്യാഖ്യാനങ്ങളേയും തള്ളികളയുകയാണ്‌. അദ്ദേഹം പറയുന്നത്, സലഫികളുടെ മാര്‍ഗ്ഗം, ഒരു മധ്യനിലപാട് സ്വീകരിക്കുക എന്നതാണ്‌. സലഫുകള്‍ അല്ലാഹുവിന്റെ നാമങ്ങളേയും വിശേഷണങ്ങളേയും അംഗീകരിക്കുകയും അതോടൊപ്പം തഷ്‌ബിഹ് ,തക്‌യീഫ്,ത‌അതീല്‍ എന്നിവയെയല്ലാം തള്ളികളഞ്ഞിട്ടുമുണ്ട്.
"https://ml.wikipedia.org/wiki/ഇബ്‌നു_തൈമിയ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്