"ആൽക്കീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വലിപ്പത്തിൽ മാറ്റമില്ല ,  10 വർഷം മുമ്പ്
(ചെ.)
യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: tl:Alkeno)
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
[[ഓര്‍ഗാനിക് രസതന്ത്രം|ഓര്‍ഗാനിക് രസതന്ത്രത്തില്‍]], കുറഞ്ഞത് ഒരു [[കാര്‍ബണ്‍]]-[[കാര്‍ബണ്‍]] [[ദ്വിബന്ധനം|ദ്വിബന്ധനമെങ്കിലുമുള്ള]] [[അപൂരിത രാസസംയുക്തം|അപൂരിത രാസസംയുക്തങ്ങളെ]] '''ആല്‍ക്കീനുകള്‍''' എന്ന് വിളിക്കുന്നു. <ref name="Wade">{{cite book | last = Wade | first = L.G. | title = Organic Chemistry | publisher = Pearson [[Prentice Hall]] | date = Sixth Ed., 2006 | pages = 279 }}</ref> '''ഒലിഫിനുകള്‍''' എന്നും ഇവയ്ക്ക് പേരുണ്ട്. ഏറ്റവും ലളിതമായ ഒരു ദ്വിബന്ധനം മാത്രമുള്ളതും മറ്റ് [[ഫങ്ഷണല്‍ ഗ്രൂപ്പ്|ഫങ്ഷണല്‍ ഗ്രൂപ്പുകളില്ലാത്തതുമായ]] അചാക്രിക ആല്‍ക്കീനുകളെ ക്രമീകരിച്ചാല്‍ [[ഹൈഡ്രോകാര്‍ബണ്‍|ഹൈഡ്രോകാര്‍ബണുകളുടെ]] ഒരു [[ഹോമോലോഗസ് പരമ്പര]] ലഭിക്കും. '''C<sub>n</sub>H<sub>2n</sub>''' എന്നതാണ് ഇവയുടെ പൊതു സൂത്രവാക്യം. <ref name="PAC1995">{{ cite journal| title=Glossary of Class Names of Organic Compounds and Reactive Intermediates Based on Structure (IUPAC Recommendations 1995) | last = Moss | first = G. P. | coauthors = Smith, P. A. S. | journal= [[Pure and Applied Chemistry]] | year=1995| volume=67 | pages=1307–1375| url=| doi=10.1351/pac199567081307 }}</ref>
 
ഏറ്റവും ലളിതമായ ആല്‍ക്കീന്‍ [[എഥിലീന്‍]] ആണ്. എഥീന്‍ [[എന്നാണ് ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് പ്യൂര്‍ ആന്റ് അപ്ലൈഡ് കെമിസ്ട്രി]] ഇതിനു നല്‍കിയിരിക്കുന്ന നാമം. [[ആരോമാറ്റിക് സംയുക്തങ്ങള്‍]] സാധാരണയായി ചാക്രിക ആല്‍ക്കീനുകളായാണ് ചിത്രീകരിക്കപ്പെടാറുള്ളതെങ്കിലും ഘടനയിലും സ്വഭാവസവിശേഷതകളിലും വ്യത്യസ്ഥമായവ്യത്യസ്തമായ അവയെ ആല്‍ക്കീനുകളായി കണക്കാക്കാറില്ല. <ref name="PAC1995">{{ cite journal| journal= [[Pure and Applied Chemistry]] | year=1995| volume=67 | pages=1307–1375
| doi = 10.1351/pac199567081307
| title = Glossary of class names of organic compounds and reactivity intermediates based on structure (IUPAC Recommendations 1995)
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/517654" എന്ന താളിൽനിന്ന് ശേഖരിച്ചത്