"അഷ്ടാംഗഹൃദയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ++
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 6:
===വിഭാഗങ്ങള്‍===
====1. ''സൂത്രസ്ഥാനം''====
ഒന്നാമത്തെ വിഭാഗത്തില്‍ ആയുര്‍വേദത്തിന്റെ മൌലിക സിദ്ധാന്തങ്ങളെയും, ആരോഗ്യത്തെയും അതിന്റെ തത്വങ്ങളെയുംതത്ത്വങ്ങളെയും, രോഗകാരണങ്ങളെയും, ഔഷധങ്ങളുടെ ഗുണവിശേഷങ്ങളും, രോഗനിവാരണവും, ശരീരശാസ്ത്രവും ചികിത്സാരീതികളും പ്രതിപാദിച്ചിരിക്കുന്ന 30 അദ്ധ്യായങ്ങളുണ്ട്.
====2. ''ശാരീര സ്ഥാനം''====
രണ്ടാമത്തെ വിഭാഗത്തില്‍ ഭ്രൂണശാസ്ത്രം, ശരീരഘടനാ‍ശാസ്ത്രം, മനഃശാസ്ത്രം, തെറ്റായ രോഗനിര്‍ണ്ണയതിന്റെ ലക്ഷണങ്ങള്‍, ആസന്ന മരണത്തിന്റെ ലക്ഷണങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ അടങ്ങിയ ആറ് അദ്ധ്യായങ്ങളുണ്ട്.
വരി 31:
==ഗ്രന്ഥകര്‍ത്താവ്==
അഷ്ടാംഗഹൃദയ രചയിതാവ് വാഗ്ഭടനാണന്ന് അനുമാനിക്കുവാന്‍ തക്ക തെളിവുകള്‍ മാത്രമേയുള്ളു. തന്റെ പേരോ മറ്റു വിവരങ്ങളോ രചയിതാവ് പ്രബന്ധത്തിലെവിടെയും ചേര്‍ത്തിട്ടില്ല;
*പ്രബന്ധത്തിന്റെ അവസാനം രകയിതാവ് ഇങ്ങിനെഇങ്ങനെ പറയുന്നു;“വൈദ്യശാസ്ത്രത്തിന്റെ എട്ടു വിഭാഗങ്ങളെ കടഞ്ഞെടുത്തു ലഭിച്ച തേനാണ് [[അഷ്ടാംഗസംഗ്രഹം]], അതില്‍ നിന്ന് ഉത്ഭവിച്ച അഷ്ടാംഗഹൃദയം അദ്ധ്യയനാസക്തി കുറഞ്ഞവര്‍ക്ക് അഷ്ടാംഗ സംഗ്രഹം മനസ്സിലാക്കുന്നതിന് കൂടുതല്‍ പ്രയോജനപ്പെടും”
*അഷ്ടാംഗഹൃദയത്തിന്റെ മൂലഗ്രന്ഥമായ [[അഷ്ടാംഗസംഗ്രഹം|അഷ്ടാംഗസംഗ്രഹത്തിന്റെ]] അവസാനം ഗ്രന്ഥകര്‍ത്താവിനെപ്പറ്റി നല്‍കുന്ന് വിവരണം ഇങ്ങിനെയാണ്ഇങ്ങനെയാണ്; “വാഗ്ഭടന്‍ എന്നു പേരുണ്ടായിരുന്ന മഹാവൈദ്യന്റെ മകനായ സിംഹഗുപ്തന്റെ മകനായ എന്റെ പേരും വാഗ്ഭടന്‍ എന്നാണ്. സിന്ധു രാജ്യത്ത് ജനിച്ച ഞാന്‍ എന്റെ ഗുരുവായ [[അവലോകിതന്‍|അവലോകിതനില്‍]] നിന്നും, എന്റെ അച്ഛനില്‍ നിന്നും വൈദ്യശാസ്ത്രം പഠിച്ചു...”
*അഷ്ടാംഗഹൃദയത്തിന്റെ ചില കൈയ്യെഴുത്തുപ്രതികളില്‍ നിദാനസ്ഥാനം ഉത്തരസ്ഥാനം എന്നീ വിഭാഗങ്ങളുടെ അവസാനം,“ശ്രീ വൈദ്യപതി സിംഹഗുപ്തന്റെ മകനായ ശ്രീമദ് വാഗ്ഭടന്‍ രചിച്ച അഷ്ടാംഗഹൃദയത്തിലെ നിദാന സ്ഥാനം ഇവിടെ അവസാനിക്കുന്നു”, എന്നൊരു കുറിപ്പ് കാണുന്നുണ്ട് എങ്കിലും മറ്റ് വിഭാഗങ്ങളില്‍ പ്രസ്തുത കുറിപ്പിന്റെ ആഭാവവും, “ശ്രീമദ്” എന്ന വിശേഷണവും അത് പിന്നീടു ചേര്‍ത്തതാവാം എന്ന സംശയം ഉളവാക്കുന്നു.
*മറ്റ് ആയുര്‍വേദ ഗ്രന്ഥവ്യാഖ്യാനങ്ങളില്‍ [[അഷ്ടാംഗസംഗ്രഹത്തില്‍]] നിന്നുള്ള ശ്ലോകങ്ങള്‍ “വൃദ്ധ വാക്ഭടന്‍” രചിച്ചതെന്നും, അഷ്ടാംഗഹൃദയത്തിലുള്ളവ “ലഘു/സ്വല്പ വാഗ്ഭടന്‍” രചിച്ചതെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
"https://ml.wikipedia.org/wiki/അഷ്ടാംഗഹൃദയം" എന്ന താളിൽനിന്ന് ശേഖരിച്ചത്