"ജാമിയ മില്ലിയ ഇസ്ലാമിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 38:
|website = http://www.jmi.nic.in
}}
[[ഇന്ത്യ|ഇന്ത്യയിലെ]] [[ന്യൂഡല്‍ഹി|ന്യൂഡല്‍ഹിയില്‍]] സ്ഥിതി ചെയ്യുന്ന ഒരു കേന്ദ്ര സര്‍വ്വകലാശാലയാണ്‌ '''ജാമിയ മില്ലിയ ഇസ്ലാമിയ'''(ഉര്‍ദു: جامعہ ملیہ اسلامیہ,ഹിന്ദി: जामिया मिलिया इस्लामिया, translation: National Islamic University). 1920 ല്‍ അലീഗഡിലാണ്‌ ഇത് സ്ഥാപിതമായത്. 1988 ലെ ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ നിയമപ്രകാരം ഇതൊരു കേന്ദ്ര സര്‍വലാശാലയായി മാറുകയായിരുന്നു. ദേശീയ മുസ്ലിംകളാണ്‌ ഈ സര്‍വകലാശാല സ്ഥാപിച്ചത്. ഉര്‍ദുവിലും അറബികിലും ജാമിയ എന്നതിന്റെ അര്‍ഥം സര്‍വകലാശാല എന്നും മില്ലിയ എന്നതിന്‌ ദേശീയ എന്നുമാണ്‌.
 
ദക്ഷിണ ഡല്‍ഹിയിലാണ്‌ ജാമിയയുടെ കാമ്പസ് നിലകൊള്ളുന്നത്. ഈ സര്‍വകലാശാലക്ക് കീഴില്‍ എവിടേയും കലാലയങ്ങളില്ല. സ്കൂള്‍, ബിരുദ, ബിരുദാനന്തര തലങ്ങളില്‍ നിരവധി പാഠ്യപദ്ധതികള്‍ ഈ സര്‍വകലാശാല നല്‍‍കുന്നുണ്ട്.
{{അപൂര്‍ണ്ണം|Jamia Millia Islamia}}
{{ഫലകം:IndianCentralUniv}}
"https://ml.wikipedia.org/wiki/ജാമിയ_മില്ലിയ_ഇസ്ലാമിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്