"ആന്റിന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: thumb|right| ഒരു ഹ്രസ്വ തരംഗ ആന്റിന [[ഇലക്ട്രോമാഗ്നറ്റിക...
 
(ചെ.)No edit summary
വരി 1:
[[File:Moosbrunn SW Antenna.jpg|thumb|right| ഒരു ഹ്രസ്വ തരംഗ ആന്റിന]]
[[ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങള്‍|ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങളെ]] സ്വീകരിക്കാനോ പ്രസരിപ്പിക്കാനോ ഉപയോഗിക്കുന്ന ഉപാധിയാണ് '''ആന്റിന''' അഥവാ '''ഏരിയല്‍''' . ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങളെ [[വൈദ്യുത പ്രവാഹം|വൈദ്യുത പ്രവാഹ]]മായോ അല്ലെങ്കില്‍ നേരെ തിരിച്ചോ മാറ്റുകയാണ് ഇവ ചെയ്യുന്നത്. [[റേഡിയോ]], [[ടി.വി.]] സംപ്രേക്ഷണ സംവിധാനങ്ങള്‍, നേര്‍ക്കു നേര്‍ റേഡിയോ ആശയവിനിമയ സംവിധാനങ്ങള്‍,[[റഡാര്‍]] , വയര്‍ലെസ്സ് ലാനുകള്‍ തുടങ്ങി ഒട്ടനവധി ഉപകരണങ്ങളില്‍ ഇവ ഉപയോഗിക്കുന്നു. സാധാരണയായി ആന്റിനകള്‍ തുറസ്സായ സ്ഥലങ്ങളിലാണ് സ്ഥാപിക്കാറ്. എങ്കിലും ചില പ്രത്യേക [[ആവൃത്തി]]കള്‍ക്കു വേണ്ടി രൂപകല്പ്പന ചെയ്യുന്ന ഹ്രസ്വ ദൂര ആന്റിനകള്‍ വെള്ളത്തിനടിയിലും ചിലപ്പോള്‍ മണ്ണിനടിയില്‍ തന്നെയും വ്യ്ക്കാവുന്നതാണ്വയ്കാവുന്നതാണ്.
"https://ml.wikipedia.org/wiki/ആന്റിന" എന്ന താളിൽനിന്ന് ശേഖരിച്ചത്