"വിക്കിപീഡിയ:തിരുത്തൽ യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63:
==തിരുത്തല്‍ യുദ്ധ പ്രവര്‍ത്തനങ്ങളെ കൈകാര്യം ചെയ്യല്‍==
===ഒരു തിരുത്തല്‍ യുദ്ധത്തിന്റെ പ്രവര്‍ത്തനം കാണുമ്പോള്‍ നിങ്ങളെന്തു ചെയ്യണം===
പ്രശ്നത്തിന്‌ പരിഹാരം ആരായുന്നതാണ്‌ ഒരു തിരുത്തല്‍ യുദ്ധം കാണുമ്പോള്‍ ചെയ്യേണ്ടത് അല്ലാതെ അതില്‍ പങ്കെടുത്ത് യുദ്ധം കൂടുതല്‍ മുറുക്കരുത്മുറുക്കുകയല്ല വേണ്ടത്. വിയോജിപ്പ് കൂടുതല്‍ പ്രത്യക്ഷമാകുമ്പോള്‍ അതിലുള്‍പ്പെട്ട രണ്ട് പക്ഷവും യുദ്ധം മതിയാക്കി പ്രശ്നം സം‌വാദം താളില്‍ ചര്‍ച്ച ചെയ്യുന്നതിന്‌ ശ്രമിക്കേണ്ടതാണ്‌, സന്ദര്‍ഭോജിതമായി അനുയോജ്യമായ ഇടങ്ങളില്‍നിന്നും സഹായത്തിന്‌ അഭ്യര്‍ത്ഥിക്കുകയും ചെയ്യുക. സമൂഹത്തിനിടയില്‍ ശുപാര്‍ശചെയ്യപ്പെട്ട ഇതരമാര്‍ഗ്ഗങ്ങള്‍ ഇവിടെ നല്‍കിയിരിക്കുന്നു.
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/വിക്കിപീഡിയ:തിരുത്തൽ_യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്