"വിക്കിപീഡിയ:തിരുത്തൽ യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37:
 
ഈ നിയമം പ്രവര്‍ത്തികമാക്കപ്പെടുക വ്യക്തിയുടെ മേലാണ്‌, അതായത് ഒരു വ്യക്തിയുടെ ഒന്നിലധികം അംഗത്വങ്ങള്‍ നടത്തുന്ന പ്രവൃത്തികളായാലും ഒരുമിച്ചു കണക്കാക്കപ്പെടും. അതുപോലെ താളുകള്‍ തോറുമാണ്‌ ഈ നിയമം ബാധകമാകുക, ഒരു വ്യക്തി പലതാളുകളിലായി മുന്‍പ്രാപനങ്ങള്‍ നടത്തുകയും ഒരു താളിലും മൂന്നില്‍ കൂടുതല്‍ മുന്‍പ്രപനങ്ങള്‍ നടത്തിയില്ലെങ്കില്‍ നിയമം ബാധകമാകുകയില്ല, പക്ഷെ ആ വ്യക്തിയെ ഒരു പ്രശ്നകാരിയായി കണക്കാക്കപ്പെടാം.
 
ഇതുവരെ നടപടി കൈകൊണ്ടിട്ടില്ലെങ്കില്‍ അത് നടപ്പാക്കുന്നതിനെ ഉറപ്പിക്കുന്ന ഒരു രജതരേഖയാണ്‌ 3-മു.നി. ഒരു താളില്‍ നിശ്ചിത എണ്ണം തവണ വരെ മുന്‍പ്രാപനം നടത്താനുള്ള ഒരു നിയമപരമായ സൗകര്യമല്ല ഇത്. 3-മു.നി. ലംഘിക്കുന്നില്ലെങ്കില്‍ കൂടി നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ലേഖകര്‍ക്കെതിരെ കാര്യനിര്‍വ്വാഹകര്‍ക്ക് നടപടി കൈകൊള്ളാവുന്നതാണ്‌.
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/വിക്കിപീഡിയ:തിരുത്തൽ_യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്