"ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28:
[[ആന്ധ്രാപ്രദേശ്‌]],[[കര്‍ണാടകം]],[[തമിഴ്‌നാട്]],[[കേരളം]], [[ഒറീസ്സ]] തുടങ്ങിയ സംസ്ഥാനങ്ങളിലെ എല്ലാപ്രധാന നഗരങ്ങളില്‍ നിന്നും ദ ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ്സ് ഇപ്പോള്‍ അതിന്റെ പതിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ചെന്നൈ,കൊയമ്പത്തൂര്‍,ഹൈദരാബാദ്,തിരുവനന്തപുരം,ബാംഗ്ലൂര്‍,കൊച്ചി,ഭുവനേശ്വര്‍ എന്നിവയാണവ. ദക്ഷിണ മേഖലയില്‍ ആകെ 22 കേന്ദ്രങ്ങളില്‍ നിന്നായി പ്രസിദ്ധീകരിക്കുന്നു.
 
എക്സ്പ്രസ്സ് മധുരൈ എന്ന ഈ പത്രഗ്രൂപ്പ് താഴെ കൊടുത്ത്കൊടുത്ത വെബ്‌സൈറ്റുകളും പ്രസിദ്ധീകരിക്കുന്നു.:
*http://www.expressbuzz.com (ഇംഗ്ലീഷ്)
*http://www.indiavarta.com
"https://ml.wikipedia.org/wiki/ദ_ന്യൂ_ഇന്ത്യൻ_എക്സ്പ്രസ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്