"വിക്കിപീഡിയ:തിരുത്തൽ നയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42:
 
===സഹായമനസ്കനായിരിക്കുക: വിശദീകരണം നല്‍കുക===
''സഹായമനസ്കനായിരിക്കുക: നിങ്ങളുടെ തിരുത്തലുകള്‍ വിശദീകരിക്കുക''. നിങ്ങള്‍ ലേഖനങ്ങളിലെ കൂടുതല്‍ മൗലികവും വിവാദപരവുമായ കാര്യങ്ങളില്‍ തിരുത്തലുകള്‍ നടത്തുമ്പോള്‍ വിശദീകരണം നല്‍കുക. ചെറിയ തിരുത്തലുകള്‍ക്ക് അനുയോജ്യമായ തിരുത്തല്‍ ചുരുക്കം നല്‍കാവുന്നതാണ്‌. കൂടുതല്‍ വലുതും പ്രാധാന്യവുമുള്ള മാറ്റങ്ങള്‍ക്ക് തിരുത്തല്‍ താളിലെ ചുരുക്കം ചേര്‍ക്കാനുള്ള സ്ഥലം മതിയാകാതെ വന്നേക്കാം, അത്തരം അവസരങ്ങളില്‍ സം‌വാദം താളില്‍ ആവശ്യമായ കുറിപ്പ് ചേര്‍ക്കുക. ഓര്‍ക്കുക, സം‌വാദം താളില്‍ ചേര്‍ക്കുന്ന കുറിപ്പുകള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നവയാണ്‌, തെറ്റിദ്ധാരണകള്‍ വരാനിടവരാതെ നോക്കുകയും തിരുത്തല്‍ യുദ്ധം നടത്തുന്നതിനേക്കാള്‍ സം‌വാദത്തിന്‌ പ്രോല്‍സാഹിപ്പിക്കുകയുംപ്രോല്‍സാഹിപ്പിക്കുകയാണ്‌ ചെയ്യുകചെയ്യേണ്ടത്.
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/വിക്കിപീഡിയ:തിരുത്തൽ_നയം" എന്ന താളിൽനിന്ന് ശേഖരിച്ചത്