"വിക്കിപീഡിയ:വർഗ്ഗീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26:
സാമാന്യമായി ഉള്‍പ്പെടുത്താമെന്ന് തോന്നുന്ന വര്‍ഗ്ഗങ്ങളിലെല്ലാം ഒരു ലേഖനം ഉള്‍പ്പെടുത്താവുന്നതാണ്, ഈ ഉള്‍പ്പെടുത്തലുകള്‍ താഴെ വിവരിച്ചിരിക്കുന്ന നിയമങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം. ഒരോ വര്‍ഗ്ഗങ്ങളില്‍ എന്തുകൊണ്ട് ലേഖനം ഉള്‍പ്പെടുത്തപ്പെട്ടു എന്ന് ലേഖനത്തിലെ ഉള്ളടക്കത്തില്‍ നല്‍കിയ വിവരണങ്ങളില്‍ നിന്നും വ്യക്തവുമായിരിക്കണം. വര്‍ഗ്ഗത്തിലുള്‍പ്പെടുത്തുന്നതിന് അവലംബനീയമായ സ്രോതസ്സുകളുടെ അഭാവത്തിലാണ് ഒരു ലേഖനം ഒരു വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്നതെങ്കില്‍ {{tl|Category unsourced}} എന്ന ഫലകം ഉപയോഗിക്കുക, അതല്ലാതെ വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്തുന്നതിന് പിന്‍ബലമായി തീരുന്നതായ വ്യക്തമായ സൂചനകളൊന്നും ലേഖനത്തില്‍ ഇല്ലെങ്കില്‍ {{tl|Category relevant?}} എന്ന ഫലകം ഉപയോഗിക്കുക.
 
സാധാരണഗതിയില്‍ ഒരു പുതിയ ലേഖനം നിലവിലുള്ള വര്‍ഗ്ഗങ്ങളില്‍ ഉള്‍പ്പെടാവുന്നതായിരിക്കും - സമാനവിഷയങ്ങളിലുള്ള മറ്റു ലേഖനങ്ങളുമായി താരതമ്യപ്പെടുത്തി അനുയോജ്യമായ വര്‍ഗ്ഗങ്ങള്‍ കണ്ടുപിടിക്കുകകണ്ടുപിടിക്കാവുന്നതാണ്‌. പുതിയ ഒരു വര്‍ഗ്ഗം ആവശ്യമാണെന്ന് നിങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍, ഏതു തരത്തിലുള്ള വര്‍ഗ്ഗങ്ങള്‍ സൃഷ്ടിക്കണമെന്നത് അറിയുന്നതിനായി താഴെയുള്ള What categories should be created എന്ന ഭാഗം കാണുക. ഒരു ലേഖനം ഏത് വര്‍ഗ്ഗത്തില്‍ ചേര്‍ക്കണമെന്ന് താങ്കള്‍ക്ക് അറിയില്ലായെങ്കില്‍ ആ ലേഖനത്തില്‍ {{tl|uncategorized}} എന്ന ഫലകം ചേര്‍ക്കുക -, മറ്റ് എഡിറ്റര്‍മാര്‍, പ്രതേകിച്ച് വര്‍ഗ്ഗപരിപാലനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിരീക്ഷിക്കുന്ന ഉപയോക്താക്കള്‍ ലേഖനത്തെ അനുയോജ്യമായ വര്‍ഗ്ഗത്തില്‍ ചെര്‍ത്തുക്കൊള്ളും.<!-- (such as those monitoring Wikipedia:WikiProject Categories/uncategorized) will find good categories for it. -->
 
Categorize articles by characteristics of the topic, not characteristics of the article. A biographical article about a specific person, for example, does not belong in Category:Biography. (For exceptions, see Project categories below.)
"https://ml.wikipedia.org/wiki/വിക്കിപീഡിയ:വർഗ്ഗീകരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്