"ജൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

144 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: അന്താരാഷ്ട്ര ഏകകവ്യവസ്ഥയില്‍ ഊര്‍ജ്ജത്തിന്റെ വ്യൂത്പന്ന ഏ...)
 
(ചെ.)No edit summary
അന്താരാഷ്ട്ര ഏകകവ്യവസ്ഥയില്‍ ഊര്‍ജ്ജത്തിന്റെ വ്യൂത്പന്ന ഏകകമാണ് ജൂള്‍ (പ്രതീകം '''J'''). ഇംഗ്ലീഷ് ഭൗതികശാസ്ത്രജ്ഞനായ ജെയിംസ് പ്രെസ്കോട്ട് ജൂളിന്റെ ബഹുമാനാര്‍ത്ഥമാണ് ഈ ഏകകത്തിന് ജൂള്‍ എന്ന പേരിട്ടിരിക്കുന്നത്. ഒരു ന്യൂട്ടണ്‍ ബലം ഒരു വസ്തുവിനെ ഒരു മീറ്റര്‍ ദൂരം നീക്കുമ്പോള്‍ പ്രയോഗിക്കപ്പെടുന്ന ഊര്‍ജ്ജമാണ് ഒരു ജൂള്‍.
 
::<math>\rm 1\ J = 1\ N \cdot m = \left ( \frac{kg \cdot m}{s^2} \right ) \cdot m = \frac{kg \cdot m^2}{s^2}=Pa \cdot m^3= 1\ W \cdot s</math>
14,572

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/506917" എന്ന താളിൽനിന്ന് ശേഖരിച്ചത്