"നരേന്ദ്ര മോദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

117.204.116.110 (സംവാദം) ചെയ്ത തിരുത്തല്‍ 475439 നീക്കം ചെയ്യുന്നു
(ചെ.) തെളിവ് വഴിയേ വരും
വരി 49:
 
=== ഗുജറാത്ത് കലാപം ===
2002 [[ഫെബ്രുവരി 28]]-നു ഗോദ്രയില്‍ ഉണ്ടായ തീവണ്ടി ദുരന്തത്തെ ( ഗോദ്രയില്‍ നടന്നത് തീവണ്ടി അപകടമാണെന്നും<ref>http://www.milligazette.com/Archives/15072002/1507200250.htm</ref> അതല്ല ഒരു സംഘം ആളുകള്‍ ആക്രമിച്ചതാണെന്നും<ref>http://www.soundvision.com/info/india/godhra.asp</ref> അഭിപ്രായമുണ്ട്.) തുടര്‍ന്ന് മുഖ്യ മന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ നടന്നെന്ന് പില്‍ക്കാലത്ത് ആരോപിക്കപ്പെട്ട<ref name=tehelka>[http://www.tehelka.com/story_main35.asp?filename=Ne031107gujrat_sec.asp തെഹല്‍ക.കോം]</ref> വര്‍ഗ്ഗീയകലാപം നടന്നു. കലാപത്തെ ഒതുക്കുന്നതിലും പ്രതികളെ പിടികൂടുന്നതിലും നരേന്ദ്ര മോഡി തികഞ്ഞ അനാസ്ഥ പുലര്‍ത്തി എന്ന് ശക്തമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. നരേന്ദ്ര മോഡിയുടെ മന്ത്രിസഭയില്‍ അംഗമായിരുന്ന ബി.ജെ.പി നേതാവ് മായാ കോഡ്നാനി ഗുജറാക്ക് കലാപത്തില്‍ കുറ്റക്കാരിയാണെന്ന് കോടതിയില്‍ തെളിഞ്ഞതിനാല്‍ രാജിവെക്കുകയുണ്ടായി. ഗോധ്ര തീവണ്ടി തീവെക്കല്‍ സംഭവത്തോടനുബന്ധിച്ച് ഗുജറാത്ത് നരേന്ദ്രമോഡി വിളിച്ചു ചേര്‍ത്ത ഉന്നത തല ഇന്റലിജന്‍സ് യോഗത്തില്‍ , ഹിന്ദുക്കള്‍ പ്രതികരിക്കും ആരും തടയരുത് എന്ന നിര്‍ദേശം നല്‍കുകയുണ്ടായി.
 
== പുറം കണ്ണികള്‍ ==
"https://ml.wikipedia.org/wiki/നരേന്ദ്ര_മോദി" എന്ന താളിൽനിന്ന് ശേഖരിച്ചത്