"മീഡിയവിക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
 
[[പി.എച്ച്.പി.]] പ്രോഗ്രാമിങ്ങ് ഭാഷയിലാണ്‌ മീഡിയാവിക്കി തയ്യാറാക്കപ്പെട്ടിരിക്കുന്നത്, റിലേഷനല്‍ ഡാറ്റാബസ് മനേജ്മെന്റ് സിസ്റ്റം ആയി മൈ.എസ്.ക്യു.എല്‍., അല്ലെങ്കില്‍ പോസ്റ്റ്ഗ്രെ‌സ്ക്യൂല്‍ ഉപയോക്കാവുന്നതാണ്‌. ഗ്നു സാര്‍വ്വജനിക അനുവാദപത്രം പ്രകാരം ഇത് വിതരണം ചെയ്യപ്പെടുന്നു.
==ചരിത്രം==
 
<!--{{പ്രധാനലേഖനം|മീഡിയവിക്കി ചരിത്രം}}-->
ലീ ഡാനിയേല്‍ ക്രോക്കര്‍ എന്നയാളാണ് വിക്കിപീഡിയക്ക് വേണ്ടി സോഫ്റ്റ്വെയര്‍ എഴുതിയത്. കൊളോണ്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയും ഡവലപ്പറുമായിരുന്ന മാഗ്ലസ് മാന്‍സ്ക് ഡിസൈന്‍ ചെയ്ത യൂസര്‍ ഇന്‍റര്‍ഫേസ് അടിസ്ഥാനമാക്കിയാണ് ക്രോക്കര്‍ സോഫ്റ്റ്വെയര്‍ എഴുതിയത്. യൂസ്മോഡ് വിക്കി എന്ന ചെറിയ വിക്കി എന്‍ജിനായിരുന്നു ആദ്യം വിക്കിപീഡിയ ഉപയോഗിച്ചിരുന്നത്.
== അവലംബം ==
<references />
"https://ml.wikipedia.org/wiki/മീഡിയവിക്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്